Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
[[പ്രമാണം:21060-DEC22.jpg|ലഘുചിത്രം|ദേശീയഗണിതശാസ്ത്രദിനത്തിൽ ശ്രീനിവാസരാമാനുജന്റെ മനോഹരമായചിത്രം വരച്ചു നമ്മുടെ വിദ്യാലയത്തിലെ അനൂപ് മാഷ് ]]
[[പ്രമാണം:21060-DEC22.jpg|ലഘുചിത്രം|ദേശീയഗണിതശാസ്ത്രദിനത്തിൽ ശ്രീനിവാസരാമാനുജന്റെ മനോഹരമായചിത്രം വരച്ചു നമ്മുടെ വിദ്യാലയത്തിലെ അനൂപ് മാഷ് ]]
[[പ്രമാണം:21060-LAB1.jpg|ലഘുചിത്രം|ഗണിത മ്യൂസിയം ]]
[[പ്രമാണം:21060-LAB1.jpg|ലഘുചിത്രം|ഗണിത മ്യൂസിയം ]]
ഗണിതപഠനം രസകരമാക്കുന്നതിന് നമ്മുടെ വിദ്യാലയത്തിന് സ്വന്തമായി ഒരുഗണിതബ്ലോഗ് ഉണ്ട് .പ്രസീജ ടീച്ചറുടെ നേതൃത്വത്തിൽ ബ്ലോഗിന്റെ പ്രവർത്തനം നന്നായിപോകുന്നു .വിദ്യാലയത്തിലെ അധ്യാപർ തയ്യാറാക്കുന്ന വർഷീറ്റുകൾ ജിയോജിബ്ര അപ്പ്‌ലെറ്റുകൾ എന്നിവബ്ലോഗിലൂടെ കാണാവുന്നതാണ് .[https://sites.google.com/view/khss-moothanthara-maths/chapter-2-7 ബ്ലോഗ് സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക] വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,രാജേഷ്‌മാഷ് ,അരുൺമാഷ് ,സജിതടീച്ചർ എന്നിവരടങ്ങുന്ന പഞ്ചപാണ്ഡവഃ സംഘമാണ് KHSS MOOTHANTHARAയിലെ ഗണിതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .പാലക്കാട് സബ്ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഓവറാൾ കിരീടം നേടിയിട്ടുണ്ട് .ഇപ്പോഴും നിലനിർത്തുന്നു .ജില്ലാ തലത്തിലും ,സംസ്ഥാനതല ഗണിതസത്രമേളയിലും മികവാർന്ന വിജാതിളക്കങ്ങൾ KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട് .ദേശീയതലത്തിൽ ഗണിത സ്റ്റിൽമോഡലിലും നമ്മുടെ വിദ്യാർത്ഥികൾ മാറ്റുരച്ചു .TEAM WORKതന്നെയാണ് ഈവിജയത്തിന്റെ പിന്നിലുള്ളത്  
[[പ്രമാണം:21060 southern india.jpg|ലഘുചിത്രം|സതേൺ ഇന്ത്യ സയൻസ് ഫെയറിൽ നമ്മുടെ വിദ്യാലയത്തിലെ ഗോകുൽദാസിന് ഗണിത സ്റ്റിൽ മോഡൽവിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുക്കാൻ കഴിഞ്ഞു ]]
[[പ്രമാണം:21060- still results.png|ലഘുചിത്രം|result]]
[[പ്രമാണം:21060-working model.png|ലഘുചിത്രം|result]]
ഗണിതപഠനം രസകരമാക്കുന്നതിന് നമ്മുടെ വിദ്യാലയത്തിന് സ്വന്തമായി ഒരുഗണിതബ്ലോഗ് ഉണ്ട് .പ്രസീജ ടീച്ചറുടെ നേതൃത്വത്തിൽ ബ്ലോഗിന്റെ പ്രവർത്തനം നന്നായിപോകുന്നു .വിദ്യാലയത്തിലെ അധ്യാപർ തയ്യാറാക്കുന്ന വർഷീറ്റുകൾ ജിയോജിബ്ര അപ്പ്‌ലെറ്റുകൾ എന്നിവബ്ലോഗിലൂടെ കാണാവുന്നതാണ് .[https://sites.google.com/view/khss-moothanthara-maths/chapter-2-7 ബ്ലോഗ് സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക] വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,രാജേഷ്‌മാഷ് ,അരുൺമാഷ് ,സജിതടീച്ചർ എന്നിവരടങ്ങുന്ന പഞ്ചപാണ്ഡവഃ സംഘമാണ് KHSS MOOTHANTHARAയിലെ ഗണിതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .പാലക്കാട് സബ്ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഓവറാൾ കിരീടം നേടിയിട്ടുണ്ട് .ഇപ്പോഴും നിലനിർത്തുന്നു .ജില്ലാ തലത്തിലും ,സംസ്ഥാനതല ഗണിതസത്രമേളയിലും മികവാർന്ന വിജാതിളക്കങ്ങൾ KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട് .ദേശീയതലത്തിൽ ഗണിത സ്റ്റിൽമോഡലിലും നമ്മുടെ വിദ്യാർത്ഥികൾ മാറ്റുരച്ചു .TEAM WORKതന്നെയാണ് ഈവിജയത്തിന്റെ പിന്നിലുള്ളത്.സതേൺ ഇന്ത്യ സയൻസ് ഫെയറിൽ നമ്മുടെ വിദ്യാലയത്തിലെ ഗോകുൽദാസിന് ഗണിത സ്റ്റിൽ മോഡൽവിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുക്കാൻ കഴിഞ്ഞു   


[[പ്രമാണം:Maths department.png|ലഘുചിത്രം|ഗണിത ശാസ്‌ത്രവിഭാഗം അദ്ധ്യാപകർ ]]
[[പ്രമാണം:Maths department.png|ലഘുചിത്രം|ഗണിത ശാസ്‌ത്രവിഭാഗം അദ്ധ്യാപകർ ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296979" എന്ന താളിൽനിന്ന് ശേഖരിച്ചത്