"എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ഭൗതികസൗകര്യങ്ങൾ/വിശദാംശങ്ങളിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ഭൗതികസൗകര്യങ്ങൾ/വിശദാംശങ്ങളിലേക്ക് (മൂലരൂപം കാണുക)
21:54, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ഭൗതികസൗകര്യങ്ങൾ/വിശദാംശങ്ങളിലേക്ക് --താൾ സൃഷ്ടിച്ചു -വിവരങ്ങൾ ചേർത്തു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വയനാട് ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ സിവിൽ സ്റ്റേഷന് സമീപം ദേശീയപാത 212 ന് അരികിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . . . . . . . . . 1966ൽ ശ്രീ ജിനചന്ദ്രന്റെ അനുവാദത്തോടെ കൽപ്പറ്റയിലെ പൗര പ്രമുഖരായ ധർമ്മരാജ അയ്യർ''',''' എം ചാത്തൻ''',''' ഭാസ്കരൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു'''.''' ഇതിന്റെ ഫലമായി '''1966'''ൽ എസ് കെ എം ജെ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു'''.''' എസ് കെ എംജെ ഹൈസ്കൂളിന് സമീപത്തായി '''4 ക്ലാസ് റൂം''' സൗകര്യത്തോടു കൂടി നിർമ്മിച്ച അക്കാദമിക് ബ്ലോക്കിലാണ് സ്കൂൾ ആരംഭിച്ചത്'''.''' | |||
കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് '''1972ൽ 5 ക്ലാസ് റൂം''' സൗകര്യമുള്ള മറ്റൊരു ബ്ലോക്ക് കൂടി നിർമിച്ചു '''1997''' ൽ '''മൂന്ന് ക്ലാസ് റൂം''' കൂടി നിർമ്മിച്ച് '''ആകെ 12 ഡിവിഷനുകൾ''' പ്രവർത്തനസജ്ജമായി'''. 1990'''ൽ സ്കൂളിന്റെ പേര് ശ്രീ ജിനചന്ദ്രന്റെ മാതാവിന്റെ സ്മരണയ്ക്കായി സരളാദേവി മെമ്മോറിയൽ എൽപി സ്കൂൾ എന്നാക്കി മാറ്റി'''.''' | കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് '''1972ൽ 5 ക്ലാസ് റൂം''' സൗകര്യമുള്ള മറ്റൊരു ബ്ലോക്ക് കൂടി നിർമിച്ചു. | ||
'''1997''' ൽ '''മൂന്ന് ക്ലാസ് റൂം''' കൂടി നിർമ്മിച്ച് '''ആകെ 12 ഡിവിഷനുകൾ''' പ്രവർത്തനസജ്ജമായി'''. 1990'''ൽ സ്കൂളിന്റെ പേര് ശ്രീ ജിനചന്ദ്രന്റെ മാതാവിന്റെ സ്മരണയ്ക്കായി സരളാദേവി മെമ്മോറിയൽ എൽപി സ്കൂൾ എന്നാക്കി മാറ്റി'''.''' | |||
ജ്ഞാനപീഠ ജേതാവ് കേരളത്തിലെ പ്രസിദ്ധ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ '''2016'''ൽ എസ് ഡി എം എൽ പി സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു'''.''' ജൂബിലി സ്മരണയ്ക്കായി വിപുലമായ കമ്പ്യൂട്ടർ ലാബ്''',''' ലൈബ്രറി''','''നാല് ക്ലാസ് മുറികൾ, ഓഫീസ് സൗകര്യങ്ങളോടെ മറ്റ് രണ്ട് ബ്ലോക്കുകൾ കൂടി നിർമിച്ചു'''.''' കൂടുതൽ സൗകര്യങ്ങളോടു കൂടിയ പുതിയ ടോയ് ലെറ്റ് കോംപ്ലെക്സും ഇതോടൊപ്പം നിർമ്മിച്ചു. | ജ്ഞാനപീഠ ജേതാവ് കേരളത്തിലെ പ്രസിദ്ധ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ '''2016'''ൽ എസ് ഡി എം എൽ പി സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു'''.''' ജൂബിലി സ്മരണയ്ക്കായി വിപുലമായ കമ്പ്യൂട്ടർ ലാബ്''',''' ലൈബ്രറി''','''നാല് ക്ലാസ് മുറികൾ, ഓഫീസ് സൗകര്യങ്ങളോടെ മറ്റ് രണ്ട് ബ്ലോക്കുകൾ കൂടി നിർമിച്ചു'''.''' കൂടുതൽ സൗകര്യങ്ങളോടു കൂടിയ പുതിയ ടോയ് ലെറ്റ് കോംപ്ലെക്സും ഇതോടൊപ്പം നിർമ്മിച്ചു. |