"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ (മൂലരൂപം കാണുക)
18:04, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 84: | വരി 84: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
'''റിസൾട്ട് 2020-21''' | |||
'''2020 21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 51 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.''' | |||
'''2020 21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 51 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.''' | |||
ബെസ്റ്റ് സ്കൂൾ അവാർഡ് | |||
'''സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.''' | '''സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.''' | ||
'''ദേശീയ അധ്യാപകഅവാർഡ്''' | |||
'''2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ---ൽ നടന്ന ഉപജില്ലാതല വിദ്യാരംഗം കലാസാഹത്യമത്സരങ്ങളിൽ പുസ്തകാസ്വാദനത്തിൽ പത്താം ക്ലാസിലെ കുമാരി അനുശ്രീ ജയമോഹന് രണ്ടാം സ്ഥാനവും കവിതാലാപനത്തിൽ ഒൻപതാം ക്ലാസിലെ കുമാരി ഗൗരിപ്രിയയ്ക്ക് രണ്ടാം സ്ഥാനവും,അഭിനയത്തിൽ പത്താം ക്ലാസിലെ കുമാരി ലെനാ ടോമിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കുവാൻ സാധിച്ചു.''' | |||

'''ഇൻസ്പയർ അവാർഡ്''' | |||
'''2021-22 അധ്യായന വർത്തിലെ ഇൻസ്പയർ അവാർഡ് 9ാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മീര രാജേന്ദ്രൻ കരസ്ഥമാക്കി.''' | '''2021-22 അധ്യായന വർത്തിലെ ഇൻസ്പയർ അവാർഡ് 9ാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മീര രാജേന്ദ്രൻ കരസ്ഥമാക്കി.''' | ||
'''ചതുരംഗക്കളിയിൽ വിജയത്തിളക്കം''' | |||
'''കേരള ചെസ് അസോസിയേഷൻ നടത്തിയ 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ചതുരംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ ഉത്തര എസ്സും, വരദ എസ്സും ഒന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 2022 ജനുവരി 23 ന് വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഈ കുട്ടികൾ കേരളത്തെ പ്രതിനിധാനം ചെയ്യും''' | '''കേരള ചെസ് അസോസിയേഷൻ നടത്തിയ 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ചതുരംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ ഉത്തര എസ്സും, വരദ എസ്സും ഒന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 2022 ജനുവരി 23 ന് വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഈ കുട്ടികൾ കേരളത്തെ പ്രതിനിധാനം ചെയ്യും''' | ||