Jump to content
സഹായം

"കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം*സ്കൂൾ ചരിത്രം* ==
== ചരിത്രം ==


== 1928 സ്കൂൾ ആരംഭിച്ചു ==
മുസ്ലിം പിന്നോക്ക സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടി ഖാദിമുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ 1928 ലാണ് സ്കൂൾ ആരംഭിച്ചത് , ഒന്ന് മുതൽ ഏഴാം ക്‌ളാസ് വരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കാൻ പ്രദേശവാസികൾ ആശ്രയിച്ചിരുന്നത് ഇവിടെ ആയിരുന്നു. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളിന്റെ തൊട്ടടുത്ത സ്ഥലങ്ങളിൽ വിവിധ സ്കൂളുകൾക് തുടക്കം കുറിച്ചതോടെ  ഒന്ന് മുതൽ നാല് വരെയുള്ള പഠനം മാത്രം നൽകാൻ തീരുമാനിക്കുകയായിരുന്നു ..പിന്നീടാണ് യു പി സ്കൂളിൽ നിന്നും എൽ പി സ്കോളിലേക് മാറ്റം കുറിച്ചത്.


== തുടക്കത്തിൽ ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ആയിരത്തോളം കുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു ==
സ്കൂളിന്റെ തുടക്കത്തിൽ ശ്രീമതി കൊഞ്ചിറ ടീച്ചർ ആയിരുന്നു പ്രധാന അദ്ധ്യപിക , പിന്നീട് പ്രഗൽഭരായ നാരായണി ടീച്ചർ ,ചാന്തുക്കുട്ടി മാസ്റ്റർ , ശ്രീമതി കല്ലൂട്ടി ടീച്ചർ എന്നിവർ പ്രധാന അദ്ദ്യാപകരായി സേവനം ചെയ്തു , നിലവിൽ സുബൈർ മാസ്റ്റർ പ്രധാന അദ്ധ്യാപകനായി സേവനം ചെയ്തുവരുന്നു


== പിന്നീട് സ്കൂളിൽ കുട്ടികൾ കുറഞ്ഞുവരികയും യു പി ക്ലാസുകൾ ഇല്ലാതാവുകയും ചെയ്തു. ==
== ഭൗതികസൗകര്യങ്ങൾ ==


== ൂളിന്റെ തുടക്കത്തിൽ ഹെഡ്മാസ്റ്ററായി ഉണ്ടായിരുന്നത് ശ്രീമതി കൊഞ്ചിറ ടീച്ചറാണ് ==


== പിന്നീട് നാരായണി ടീച്ചർ ചന്തുക്കുട്ടി മാസ്റ്റർ എന്നിവർ ഹെഡ്മാസ്റ്റർ മാരായി ==


== സ്കൂളിലെ കഴിഞ്ഞ എച്ച് എം ശ്രീമതി കല്ലൂട്ടി ടീച്ചറാണ്. ==
ആദ്യകാലത്തു ഓട് മേഞ്ഞ സ്കൂൾ പില്കാലത്ത് മൂന്ന് നിലകളിലായുള്ള കോൺഗ്രേയ്റ്റ് ബിൽഡിങ്ങിലാണ് പ്രവർത്തിച്ചു വരുന്നത്.  


== ട് ==
അതി വിശാലമായ സൗകര്യത്തോട് കൂടിയുള്ള നാല് ക്ലാസ് മുറികളും വായന മുറിയോടുകൂടിയുള്ള സ്കൂൾ ലൈബ്രറിയും അടുക്കള എന്നിവയുംകുടിവെള്ളത്തിന് കിണർ പൈപ്പു കണക്ഷൻ എന്നിവയുമുണ്ട് .


== സ്കൂളിന് മൂന്ന് നിലകൾ ആണുള്ളത് ==
നാലോളം ശുചിമുറികളുംഒരു ബാത്റൂമും കുട്ടികൾക്കു ഭക്ഷണം കഴിക്കാനായി പ്രത്യേകഹാൾ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള പഠനോപകരണങ്ങൾ നാല് അധ്യാപകന്മാർഎന്നിവയും ഉണ്ട്.


== ആദ്യകാലത്ത് ഓട് മേഞ്ഞ ബിൽഡിങ്ങിൽ ആണ് സ്കൂൾ പ്രവർത്തിച്ചത് ==
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ അനുവദിച്ച രണ്ടു ലാപ്ടോപ്പ് ഒരു ടി വി ഒരു പ്രോജക്ടാർ


== പിന്നീട് 3 നിലകൾ ഉള്ള വാർപ്പ് കെട്ടിടം നിർമ്മിച്ചു ==
എന്നിവ കുട്ടികളുടെ പഠനം ലളിതവും ആകർഷവുമാക്കാൻ സ്കൂളിലെ അധ്യാപകന്മാരും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വരുന്നു.


== ഇപ്പോൾ ഒന്നു മുതൽ നാലു വരെ 4 ക്ലാസുകളും 4 അധ്യാപകരും ആണ് സ്കൂളിൽ ഉളളത്. ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
പരിസര ക്ലബ്,, 
== ഭൗതികസൗകര്യങ്ങൾ ==
 
 
റോഡരികിലുള്ള സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് ലൈബ്രറിയും വായന മുറിയും ഉണ്ട്.കുടിവെള്ളത്തിനായി കിണറും പൈപ്പ് കണക്ഷനും ഉണ്ട്.4 ശുചിമുറികളും ഒരു ബാത്റൂമും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹാൾ ഉണ്ട്.
 
കുട്ടികളുടെ പഠനാവശ്യത്തിനായി സർക്കാർ അനുവദിച്ച രണ്ട് ലാപ്ടോപ്പുകളും ഒരു ടിവിയും ഒരു പ്രൊജക്ടറും സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ്സിലും ഫാനുകളുമുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
മാത്സ് ക്ലബ് എന്നിവയുടെ പ്രവർത്തനം മികച്ച നിലവാരം പുലർത്തുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294178...1596710" എന്ന താളിൽനിന്ന് ശേഖരിച്ചത്