"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി (മൂലരൂപം കാണുക)
15:09, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്രം) |
(ചെ.)No edit summary |
||
വരി 63: | വരി 63: | ||
കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് | |||
== ചരിത്രം == | == ചരിത്രം == | ||
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്. | ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്. |