"ജി.എച്ച്.എസ്.എസ്. വാണിയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വാണിയമ്പലം (മൂലരൂപം കാണുക)
15:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(സ്കൂളിന്റെ ചിത്രം) |
No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം | വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം. | ||
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85 ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്. 5 മുതൽ 10 വരെയുള്ള വിഭാഗത്തിൽ ഏകദേശം 45 ക്ലാസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ പതിനഞ്ചോളം ക്ലാസ്റൂമുകളുമുണ്ട് .ഹൈസ്കൂൾ വിഭാഗത്തിൽ 2 ഐ ടി ലാബുകളിലായി 25 കംപ്യൂട്ടറുകളുണ്ട് .സുസജ്ജമായ ഒരു സയൻസ് ലാബും ഏകദേശം 5000 നു മുകളിൽ പുസ്തക ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിലുണ്ട്.8 ,9 ,10 പ്രവർത്തിക്കുന്ന എല്ലാ റൂമുകളും ഹൈടെക് ക്ലാസ്റൂമുകളായി സജ്ജീകരിച്ചിരിക്കുന്നു. | ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85 ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്. 5 മുതൽ 10 വരെയുള്ള വിഭാഗത്തിൽ ഏകദേശം 45 ക്ലാസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ പതിനഞ്ചോളം ക്ലാസ്റൂമുകളുമുണ്ട് .ഹൈസ്കൂൾ വിഭാഗത്തിൽ 2 ഐ ടി ലാബുകളിലായി 25 കംപ്യൂട്ടറുകളുണ്ട് .സുസജ്ജമായ ഒരു സയൻസ് ലാബും ഏകദേശം 5000 നു മുകളിൽ പുസ്തക ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിലുണ്ട്.8 ,9 ,10 പ്രവർത്തിക്കുന്ന എല്ലാ റൂമുകളും ഹൈടെക് ക്ലാസ്റൂമുകളായി സജ്ജീകരിച്ചിരിക്കുന്നു. |