"മേലൂർ ജെ ബി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മേലൂർ ജെ ബി എസ്/ചരിത്രം (മൂലരൂപം കാണുക)
14:59, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}.ധർമ്മടം ഗ്രാമ പഞ്ചായത്തിൽ രണ്ടാമതായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നിരവധി പ്രമുഖരായ പൂർവ വിദ്യാർത്ഥികളാൽ സമ്പന്നമാണ്.സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഇവിടത്തെ പൂർവ്വവിദ്യാർത്ഥികൾ വിരാജിക്കുന്നു. നാടിന് വരദാനമായ ഈ വിദ്യാലയത്തിലെ അധ്യാപകർ ഈ പ്രദേശത്തെ നന്മയും വിദ്യാർത്ഥികളുടെ വളർച്ചയും ലക്ഷ്യമാക്കി എന്തൊക്കെ ചെയ്യണമെന്ന് നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. തലശ്ശേരി സൗത്ത് ഉപജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് പിന്നിൽ പി.ടി.എ യുടെയും എസ്. എസ് .ജി യുടെയും അർപ്പണ മനോഭാവം മാത്രമാണ്. വിവിധ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും വിദ്യാലയത്തിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നത് ശ്രദ്ധേയമായ വസ്തുതയാണ്.മലയാള ഭാഷാപോഷണത്തിനായി വിദ്യാരംഗം കലാ സാഹിത്യ വേദിയും ഈ വിദ്യാലയത്തിലുണ്ട്. സബ് ജില്ലാ കലാകായിക മത്സരങ്ങളിലും മികവാർന്ന വിജയം കൈവരിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. നാടിൻ്റെ വികസനത്തിന് ശാരീരികമായും മാനസികമായും വളർന്നു വരുന്ന തലമുറ ആവശ്യമാണെന്ന പ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ ഈ വിദ്യാലയത്തിൽ എസ് .എസ് .ജി യുടെ ആഭിമുഖ്യത്തിൽ കായിക പരിശീലനം നടന്നു വരുന്നു.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 5 അധ്യാപികമാരാണ് സ്കൂളിലുള്ളത്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ് .എസ് .ജി സംവിധാനങ്ങളും വിദ്യാലയത്തിന് മുതൽകൂട്ടാണ്. |