Jump to content
സഹായം

"ഗവ. എൽ പി എസ് വാരനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,201 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
..ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രസിദ്ധമായ വാരനാട്‌ ദേവി ക്ഷേത്രത്തിന് സമീപമാണ് വാരനാട്‌ ഗവ :എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് ..........
..ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രസിദ്ധമായ വാരനാട്‌ ദേവി ക്ഷേത്രത്തിന് സമീപമാണ് വാരനാട്‌ ഗവ :എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പഞ്ചായത്തിലെ 1 , 2 ,22 ,23 വാർഡുകളിൽ ഉള്ള  കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .പ്രീ പ്രൈമറി വിഭാഗത്തിലും പ്രൈമറി വിഭാഗത്തിലും കൂടി 89 കുട്ടികളും 6 അധ്യാപകർ ഈ സ്കൂളിൽ ഉണ്ട് .ബഹുമാനപ്പെട്ട എം പി ശ്രീ എ . കെ ആന്റണിയുടെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തി അനുവദിച്ച 25  ലക്ഷം രുപ വിനിയോഗിച്ച്‌ രണ്ടു ക്ലാസ് മുറികൾ പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് .ഒപ്പം പഞ്ചായത്തിന്റെ നേതൃത്വത്തിലും യു ബി ഗ്രൂപ്പിന്റെ നേതൃത്വത്തിലും ഓരോ സ്മാർട്ട് ക്ലാസ്റൂം ലഭിച്ചിട്ടുണ്ട് ............
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 2 ആം വാർഡിൽ വാരനാട് ദേവിക്ഷേത്രത്തിന് സമീപം ഐശ്വര്യ പൂർണമായ അന്തരീക്ഷത്തിൽ  ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 2 ആം വാർഡിൽ വാരനാട് ദേവിക്ഷേത്രത്തിന് സമീപം ഐശ്വര്യ പൂർണമായ അന്തരീക്ഷത്തിൽ  ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291374" എന്ന താളിൽനിന്ന് ശേഖരിച്ചത്