Jump to content
സഹായം

"രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 73: വരി 73:


സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ ശ്രീരാമകൃ‍ഷ്ണപരമഹംസരുടെ ശിഷ്യന്മാരാൽ സംഘടിപ്പിക്കപ്പെട്ടതാണ് ശ്രീരാമകൃ‍ഷ്ണമിഷൻ.  ത്യാഗസന്നദ്ധരും മാനവരാശിയിലാകെ പ്രായോഗിക വേദാന്ത പ്രചരണത്തിന് സമർപ്പിതരുമായ സന്യാസിമാരെ വളർത്തി വേദാന്തതത്വങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുക, ജാതി, മത, വർഗ്ഗ, വർണ്ണ ചിന്തകളെപ്പറ്റി എല്ലാവരും ഈശ്വരരൂപങ്ങൾ തന്നെ എന്ന കാഴ്പപ്പാടോടെ കർമ്മരംഗത്തിറങ്ങുക എന്നിവയാണ് മിഷന്റെ ലക്ഷ്യങ്ങൾ.  1909-ൽ രാമക‍ൃഷ്ണമിഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു.  കല്കത്തയിലെ ബേലൂർ മഠമാണ് ആസ്ഥാനം.ലോകമെമ്പാടും ശാഖകളുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ കോഴിക്കോട് ശാഖ നാഷണൽ ഹൈവേ   
സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ ശ്രീരാമകൃ‍ഷ്ണപരമഹംസരുടെ ശിഷ്യന്മാരാൽ സംഘടിപ്പിക്കപ്പെട്ടതാണ് ശ്രീരാമകൃ‍ഷ്ണമിഷൻ.  ത്യാഗസന്നദ്ധരും മാനവരാശിയിലാകെ പ്രായോഗിക വേദാന്ത പ്രചരണത്തിന് സമർപ്പിതരുമായ സന്യാസിമാരെ വളർത്തി വേദാന്തതത്വങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുക, ജാതി, മത, വർഗ്ഗ, വർണ്ണ ചിന്തകളെപ്പറ്റി എല്ലാവരും ഈശ്വരരൂപങ്ങൾ തന്നെ എന്ന കാഴ്പപ്പാടോടെ കർമ്മരംഗത്തിറങ്ങുക എന്നിവയാണ് മിഷന്റെ ലക്ഷ്യങ്ങൾ.  1909-ൽ രാമക‍ൃഷ്ണമിഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു.  കല്കത്തയിലെ ബേലൂർ മഠമാണ് ആസ്ഥാനം.ലോകമെമ്പാടും ശാഖകളുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ കോഴിക്കോട് ശാഖ നാഷണൽ ഹൈവേ   
17 നോട് ചേർന്ന് പന്നിയങ്കര അംശത്തിൽ മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്നു.  1931 ൽ കോഴിക്കോട് ചാലപ്പുറത്തുള്ള ഭജൻകോവിൽ റോഡിൽ വാടകക്കെട്ടിടത്തിലാണ് ആയുർവേദഡിസ്പൻസറിയോടെ സേവാശ്രമം ആരംഭിച്ചു.രാമകൃഷ്ണാശ്രമത്തിന്റെ ഭാഗമായി 1948-ൽ ഒരു എലിമെന്ററി സ്കൂൾ തുടങ്ങി.  1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി.  ഇപ്പോൾ എൽ. പി. മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു.  1952-ൽ വിപാപ്മാനന്ദസ്വാമിജി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു.  പരിസരപ്രദേശമായ പയ്യാനക്കൽ, കണ്ണ‍ഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിൽ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു.  പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ.ഹൈസ്കൂളിൽ 147ആൺകുട്ടികളും 74പെൺകുട്ടികളുമാണുണ്ടായിരുന്നത്.  വിപാപാമാനന്ദജി മാനേജരും കെ. കെ. കല്യാണി ടീച്ചർ പ്രധാനാദ്ധ്യാപികയുമായിരുന്നു.പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർ നമ്മുടെ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു.  വിപാപ്മാനന്ദജിയ്കുശേഷം 18വർഷം സിദ്ധിനാഥാനന്ദസ്വാമികളായിരുന്നു അശ്രമത്തിന്റെ സെക്രട്ടറി.  ഈ കാലഘട്ടത്തിൽ സ്ഥാപനം കൂടുതൽ വളർച്ച നേടി.  എസ്. എസ്. എൽ. സി. വിജയശതമാനം 90 ൽ ഏറെയായി.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ സ്കൂളിനായിട്ടുണ്ട്. [[തുടരുക..]]   
17 നോട് ചേർന്ന് പന്നിയങ്കര അംശത്തിൽ മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്നു.  1931 ൽ കോഴിക്കോട് ചാലപ്പുറത്തുള്ള ഭജൻകോവിൽ റോഡിൽ വാടകക്കെട്ടിടത്തിലാണ് ആയുർവേദഡിസ്പൻസറിയോടെ സേവാശ്രമം ആരംഭിച്ചു.രാമകൃഷ്ണാശ്രമത്തിന്റെ ഭാഗമായി 1948-ൽ ഒരു എലിമെന്ററി സ്കൂൾ തുടങ്ങി.  1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി.  ഇപ്പോൾ എൽ. പി. മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു.  1952-ൽ വിപാപ്മാനന്ദസ്വാമിജി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു.  പരിസരപ്രദേശമായ പയ്യാനക്കൽ, കണ്ണ‍ഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിൽ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു.  പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ.ഹൈസ്കൂളിൽ 147ആൺകുട്ടികളും 74പെൺകുട്ടികളുമാണുണ്ടായിരുന്നത്.  വിപാപാമാനന്ദജി മാനേജരും കെ. കെ. കല്യാണി ടീച്ചർ പ്രധാനാദ്ധ്യാപികയുമായിരുന്നു.പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർ നമ്മുടെ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു.  വിപാപ്മാനന്ദജിയ്കുശേഷം 18വർഷം സിദ്ധിനാഥാനന്ദസ്വാമികളായിരുന്നു അശ്രമത്തിന്റെ സെക്രട്ടറി.  ഈ കാലഘട്ടത്തിൽ സ്ഥാപനം കൂടുതൽ വളർച്ച നേടി.  എസ്. എസ്. എൽ. സി. വിജയശതമാനം 90 ൽ ഏറെയായി.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ സ്കൂളിനായിട്ടുണ്ട്. [[ആർ.കെ.മിഷൻ എച്ച്.എസ്സ്.എസ്സ്/ചരിത്രം|തുടരുക]]   
  ==
  ==


204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288612" എന്ന താളിൽനിന്ന് ശേഖരിച്ചത്