Jump to content
സഹായം

"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ സാമൂതിരി സ്കൂളിൽ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ൽ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ൽ ഗണപത് ഹൈസ്കൂളായി മാറിയത്.  1944ൽ ആ കർമ്മയോഗി ലോകത്തോട് വിടപറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ സർവ്വോത്തമറാവു പിതാവ് തെളിച്ച അതേപാതയിൽ സ്കൂളിന്റെ പ്രവർത്തനവുമായി മുന്നോട്ട്  പോയി. ഇദ്ദേഹമാണ് നേറ്റീവ് സ്കൂളിന്റെ പേര് ഗണപത് ഹൈസ്കൂൾ എന്നാക്കിയത്. പിതാവിന്റെ പേര് അവിസ്മരണീയമാക്കുന്നതിന് വേണ്ടിയാണ് ഈ പേരുമാറ്റം നടത്തിയത്. 1932 മുതൽ ഇവിടെ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. വിദ്ാർത്ഥികളുടെ പ്രവേശനം, അധ്യാപകരുടെ നിയമനം ഇവയിലൊന്നും യാതൊരു ജാതിമത വിവേചനവും ഇല്ലായിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് കഴിയുന്ന തരത്തിൽ  ഫീസിളവും അദ്ദേഹം നൽകിയിരുന്നു. ഇത്കൂടാതെ നിരവധി വിദ്യാലയങ്ങൾ അദ്ദേഹം നടത്തിയിരുന്നു. വിദ്യാലയങ്ങളുടെ നടത്തിപ്പിന് വേണ്ടി മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി എന്നൊരു സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. കോഴിക്കോട്ടെ പല പൗരപ്രമാണിമാരും അന്ന് അതിൽ അംഗങ്ങളായി. 1-4-1957 ൽ അന്നത്തെ സർക്കാർ മലബാർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാലയങ്ങൾ ഏറ്റെടുത്തു. അന്ന് ചില സ്കൂളുകൾ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ആ സ്കൂളുകൾ അതിന്റെ ഉടമയ്ക്കോ, അവിടുത്തെ പ്രധാന അധ്യാപകനോ വിട്ടുകൊടുത്തിരുന്നു. ആ സ്കൂളുകൾ മാത്രമാണ് പിന്നെ സ്വകാര്യമേഖലയിൽ അവശേഷിച്ചത്. 1957ൽ സ്കൂൾ മാനേജരായിരുന്ന സർവ്വാത്തമറാവു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. സ്കൂളുകൾ വിട്ട് കൊടുക്കുമ്പോൾ സർക്കാരുമായുണ്ടാക്കിയ വ്യവസ്ഥ പ്രകാരം ഗണപത് എന്ന പേര് നിലനിർത്തിയിരുന്നു.
ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ സാമൂതിരി സ്കൂളിൽ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ൽ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ൽ ഗണപത് ഹൈസ്കൂളായി മാറിയത്.  കൂടുതൽ അറിയാം
ചാലപ്പുറം ഗണപത് ഹൈസ്കൂൾ പിന്നീട് ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വേർപിരിഞ്ഞു.സ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ കൂടിയപ്പോൾ പ്രവർത്തനസൗകര്യം പരിഗണിച്ച് പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേക ഹൈസ്കൂൾ 1962ൽ സർക്കാർ അനുവദിക്കുകയായിരുന്നു. ഗേൾസ് ഹൈസ്കൂൾ നിർമ്മിക്കുന്നതിന് വേണ്ടി ചാലപ്പുറം ജംഗ്ഷന് സമീപം രണ്ട് ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു. 1970 ൽ ആണ് കെട്ടിട നിർമ്മാണം പൂർത്തിയായത്. 1970ൽ ഫെബ്രുവരിയിൽ ചാലപ്പുറം ഗേൾസ് ഹൈസ്കൂൾ നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്. സർവോത്തമറാവുവിന്റെ സഹോദരനായ മാധവറാവുവിന് പിതൃസ്വത്തായി കിട്ടിയ സ്ഥലമായിരുന്നു ഇത്. 1997 ൽ ഈ സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗം കൂടി അനുവദിച്ചു. അങ്ങനെ ഈ സ്കൂൾ ഗവ.ഗണപത് മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288421" എന്ന താളിൽനിന്ന് ശേഖരിച്ചത്