"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി (മൂലരൂപം കാണുക)
12:44, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
== കണ്ണൂർ ജില്ലയിൽ ചെറുപുഴ പഞ്ചായത്തിൽ തിരുമേനി എന്ന സ്ഥലം വടക്കേ മലബാറിലെ പേരു കേട്ട കൊട്ടത്തലച്ചി മലയുടെ താഴ്‌വാരം. ഇവിടെ പുഴയോരം ചേർന്ന് വിശാലമായ മൂന്ന് ഏക്കർ സ്ഥലത്ത് ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും തിലകക്കുറിയായി തിരുമേനി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.1974 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. == | |||
== തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗ വിദ്യാലയം ആയിരുന്നു. പിന്നീട് 1980ൽ അപ്ഗ്രേഡ് ചെയ്ത് ഹൈ സ്കൂൾ ആയും 2010ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. പല പരിമിതികളും ഉണ്ടെങ്കിലും പയ്യന്നൂർ സബ് ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമായി തിരുമേനി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മാറിയിരിക്കുന്നു.യു പി വിഭാഗത്തിൽ ആകെ 61 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 61 കുട്ടികളും പഠനം നടത്തുന്നു. == | |||
== യുപി വിഭാഗത്തിൽ രണ്ട് സ്ഥിര അധ്യാപകരും ഒരു താൽക്കാലിക അധ്യാപകനും സേവനം ചെയ്യുന്നു.ഹൈ സ്കൂൾ വിഭാഗത്തിൽ 4 അദ്ധ്യാപകരും ഒരു താത്കാലിക അദ്ധ്യാപകനും ഓഫീസിൽ 3 ജീവനക്കാരും സേവനം ചെയ്യുന്നു. == | |||