"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. വടശ്ശേരി (മൂലരൂപം കാണുക)
12:27, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
കാവനൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിനും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകളുടെ ഓരത്ത് ചാലിയാറിനോട് അടുത്ത് കിടക്കുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എച്ച്.എസ്. വടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | കാവനൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിനും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകളുടെ ഓരത്ത് ചാലിയാറിനോട് അടുത്ത് കിടക്കുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എച്ച്.എസ്. വടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008,09 ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013 ൽ ശ്രീ. PK ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ 8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്. | 1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008,09 ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013 ൽ ശ്രീ. PK ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ 8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്. |