Jump to content
സഹായം

"ജി.എച്ച്.എസ്. വടശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
1954 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, പിന്നോക്ക പ്രദേശമായ വടശ്ശേരിയിൽ ഒര‌ു ഏകാധ്വാപക വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു. മലപ്പ‌ുറം സ്വദേശിയായിരുന്ന ശ്രീ.നെട‌ുങ്ങാടി മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ. ശേഷം ഇരുവേറ്റി സ്വദേശിയായ PT വേല‌ു നായർ ഈ സ്കൂളിന്റെ അധ്യാപകനായി. വിദ്യഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നതിനാൽ,സ്കൂൾ ആരംഭിച്ച കാലത്ത് സ്ഥലത്തെ പൗരപ്രമുഖര‌ും അന്നത്തെ അധ്യാപകുര‌ും വളരെ പണിപ്പെട്ടാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിര‌ുന്നത്. ചാലിയാറിന്റെ മറുകരയിൽ നിന്ന് (പാവണ്ണ,തെഞ്ചേരി) തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പുഴ കടന്ന് കുട്ടികൾ ഈ സ്കൂളി‍ൽ പഠനത്തിനെത്തിയിരുന്നു. മഞ്ചേരി സബ്ജില്ലയിലായിരുന്നു നമ്മുടെ പ്രദേശം. ശ്രീ കണ്ണ് പണിക്കർ സാർ ഹെഡ്‌മാസ്റ്ററായിരിക്കെ അന്നത്തെ മഞ്ചേരി A E O ആയിരുന്ന കെ.കെ അബ്ദുള്ളകുട്ടി മാസ്റ്റർ അരീക്കോടിനും എടവണ്ണയ്ക്കുമിടയിൽ ഒരു യു.പി സ്കൂൾ വേണമെന്നും അത് വടശ്ശേരിയിലായിരിക്കണമെന്നും നിർദ്ദേശം വച്ചു. ഈ സദുദ്യമത്തിന് വേണ്ടി നാട്ടുകാർ ഒറ്റക്കെട്ടായി ഒരു വെൽഫയർ കമ്മറ്റി രൂപീകരിച്ചു.{{PHSchoolFrame/Pages}}
377

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287444" എന്ന താളിൽനിന്ന് ശേഖരിച്ചത്