"എ.എം.എൽ.പി.എസ് തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് തിരുവാലി (മൂലരൂപം കാണുക)
11:49, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം: കൂടുതൽ വായിക്കുക എന്ന ലിങ്ക്
(ആമുഖം തിരുത്തി) |
(→ചരിത്രം: കൂടുതൽ വായിക്കുക എന്ന ലിങ്ക്) |
||
വരി 68: | വരി 68: | ||
മഞ്ചേരിയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന സയ്യിദ് അബ്ദുൽ ഗഫൂർഷ ഒരു സ്കൂൾ തുടങ്ങേണ്ട ആവശ്യകത മമ്മത് മൊല്ലയെ ബോധ്യപ്പെടുത്തി.1923 ൽ സ്വന്തം വീട്ടുവളപ്പിൽ സ്ഥാപിച്ച ഓത്തു പള്ളിയിൽ സ്കൂൾ പഠനം കൂടി ആരംഭിച്ചു. 1925 ഓഗസ്ത് 31 ന് സ്കൂളിന് അതികൃതരുടെ അംഗീകാരം ലഭിച്ചു. 1944 ജൂലൈ 7 ന് നിരവധി ശിക്ഷ്യൻമാർക്ക് ജന്മമേകി കാലയവനികക്കുള്ളിൽ തിരോഭവിച്ചു. പിതാവ് മരിക്കുന്നതിന്റെ ഏതാനും മാസങ്ങൾക്ക് മുമ്പ് മലപ്പുറം ടൈനിംഗ് കോളേജിൽ നിന്നും ടീച്ചേഴ്സ് ടൈനിംഗ് കോഴ്സ് പാസ്സായ മകൻ മുഹമ്മദ് കുട്ടി എന്ന മാനു മാസ്റ്റർ 24-12-1943 ൽ സ്കൂളിൽ അധ്യാപകനായി സർവ്വീസിൽ പ്രവേശിച്ചു. പിതാവിന്റെ മരണ ശേഷം ഓത്തുപള്ളിയുടെയും പത്തിരിയാൽ മഹല്ലിന്റെ ഖാസിയുടെയും സ്കൂളിന്റെ മാനേജറുടെയും പദവികൾ ഏറ്റെടുക്കാൻ കാലം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. | മഞ്ചേരിയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന സയ്യിദ് അബ്ദുൽ ഗഫൂർഷ ഒരു സ്കൂൾ തുടങ്ങേണ്ട ആവശ്യകത മമ്മത് മൊല്ലയെ ബോധ്യപ്പെടുത്തി.1923 ൽ സ്വന്തം വീട്ടുവളപ്പിൽ സ്ഥാപിച്ച ഓത്തു പള്ളിയിൽ സ്കൂൾ പഠനം കൂടി ആരംഭിച്ചു. 1925 ഓഗസ്ത് 31 ന് സ്കൂളിന് അതികൃതരുടെ അംഗീകാരം ലഭിച്ചു. 1944 ജൂലൈ 7 ന് നിരവധി ശിക്ഷ്യൻമാർക്ക് ജന്മമേകി കാലയവനികക്കുള്ളിൽ തിരോഭവിച്ചു. പിതാവ് മരിക്കുന്നതിന്റെ ഏതാനും മാസങ്ങൾക്ക് മുമ്പ് മലപ്പുറം ടൈനിംഗ് കോളേജിൽ നിന്നും ടീച്ചേഴ്സ് ടൈനിംഗ് കോഴ്സ് പാസ്സായ മകൻ മുഹമ്മദ് കുട്ടി എന്ന മാനു മാസ്റ്റർ 24-12-1943 ൽ സ്കൂളിൽ അധ്യാപകനായി സർവ്വീസിൽ പ്രവേശിച്ചു. പിതാവിന്റെ മരണ ശേഷം ഓത്തുപള്ളിയുടെയും പത്തിരിയാൽ മഹല്ലിന്റെ ഖാസിയുടെയും സ്കൂളിന്റെ മാനേജറുടെയും പദവികൾ ഏറ്റെടുക്കാൻ കാലം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. | ||
[[എ.എം.എൽ.പി.എസ് തിരുവാലി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
1957 ലാണ് ഇന്ന് വിശാലമായ മഞ്ചേരി - വണ്ടൂർ റോഡിന്റെ അരികിൽ പത്തിരിയാലിന്റെ ഹൃദയ ഭാഗത്തേക്ക് സ്കൂൾ മാറ്റിയത്. തിരുവാലി പഞ്ചായത്തിലെ കൊച്ചു ഗ്രാമമായ പത്തിരിയാൽ എന്ന പ്രദേശത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈജ്ഞാനിക, സാംസ്കാരിക മുന്നേറ്റത്തിന് നെടും തൂനായി പ്രവർത്തിച്ച ഈ സ്ഥാപനം ഇന്ന് വണ്ടൂർ സബ് ജില്ലയിൽ തന്നെ മികവ് പുലർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ്. വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ ഒരു പതിറ്റാണ്ടിലേറെയായി ഈ വിദ്യാലയമാണ് മുന്നിട്ട് നിൽക്കുന്നത്. കലാമേളയിലും ശാസ്ത്ര മേളയിലും മറു പൂർവ്വപഠന മേഖലയിലും ഈ വിദ്യാലയം വരെ മുന്നിട്ട് നിൽക്കുന്നു. | 1957 ലാണ് ഇന്ന് വിശാലമായ മഞ്ചേരി - വണ്ടൂർ റോഡിന്റെ അരികിൽ പത്തിരിയാലിന്റെ ഹൃദയ ഭാഗത്തേക്ക് സ്കൂൾ മാറ്റിയത്. തിരുവാലി പഞ്ചായത്തിലെ കൊച്ചു ഗ്രാമമായ പത്തിരിയാൽ എന്ന പ്രദേശത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈജ്ഞാനിക, സാംസ്കാരിക മുന്നേറ്റത്തിന് നെടും തൂനായി പ്രവർത്തിച്ച ഈ സ്ഥാപനം ഇന്ന് വണ്ടൂർ സബ് ജില്ലയിൽ തന്നെ മികവ് പുലർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ്. വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ ഒരു പതിറ്റാണ്ടിലേറെയായി ഈ വിദ്യാലയമാണ് മുന്നിട്ട് നിൽക്കുന്നത്. കലാമേളയിലും ശാസ്ത്ര മേളയിലും മറു പൂർവ്വപഠന മേഖലയിലും ഈ വിദ്യാലയം വരെ മുന്നിട്ട് നിൽക്കുന്നു. |