"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:09, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==2020-2021== | |||
* കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ജൂൺ ആദ്യ വാരം തന്നെ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | |||
* നവംബർ 10 <big>ഇന്റർനാഷണൽ സയൻസ് ഡേ</big> യുമായി ബന്ധപ്പെട്ട് നവംബർ ആദ്യ വാരം <big>സയൻസ് വീക്ക്</big> ആയി ആചരിച്ചു. ഇതിനോട് അനുബന്ധിച്ച് <big>ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള സ്ലൈഡ് ഷോ, റോൾ പ്ലേ , പോസ്റ്റർ രചന എന്നിവ ഓൺലൈൻ ആയി നടത്തപ്പെട്ടു. ഗൂഗിൾ ഫോം ഉപയോച്ചിച്ച് സയൻസ് ക്വിസും</big> നടത്തപ്പെട്ടു. | |||
==2019-2020== | |||
* 25.06.2019ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു | |||
* 19.07.2019ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. | |||
* ജൂലൈ 20 നാഷണൽ മൂൺ ഡേ ആയി ആചരിച്ചു. ഇതിനോടനുബന്ധിച്ച് സ്‌കൂളിൽ ഒരു <big>പ്ലാനറ്റോറിയം ഷോ</big> സംഘടിപ്പിക്കപ്പെട്ടു. പ്രത്യേകം തയ്യാറാക്കിയ മൊബൈൽ പ്ലാനറ്റോറിയത്തിൽ ആണ് ഈ 3d ഷോ നടന്നത്.ത്രിമാന ദൃശ്യ സാങ്കേതിക വിദ്യ ഒരു യഥാർത്ഥ ബഹിരാകാശ യാത്രയുടെ പ്രതീതി കുട്ടികളിൽ ഉണ്ടാക്കി. | |||
* 2019 ഡിസംബർ 26 ന് നടക്കുവാൻ പോകുന്ന <big>വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ</big> കുറിച്ച് കുട്ടികൾക്കായി ഒരു ക്ലാസ് ശ്രീ. ജിമ്മി കെ ജോസ് (Rtd.ADPI )സ്‌കൂൾ സ്റുഡിയോയിലൂടെ ഒരു ക്ലാസ് നടത്തി. സ്‌കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഗ്ലാസ് ഫിൽറ്ററുകൾ ഈ വേദിയിൽ വച്ച് വിതരണം ചെയ്യുകയും ചെയ്തു. | |||
* നവംബർ ആദ്യത്തെ ആഴ്ച <big>സയൻസ് വീക്ക്</big> ആയി ആചരിച്ചു. | |||
==2018-2019== | ==2018-2019== | ||
* 04.06.2018ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു | * 04.06.2018ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു |