Jump to content
സഹായം

"ഗവ എൽ. പി. എസ്. എഴുകോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,908 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
(ചെ.)No edit summary
വരി 62: വരി 62:
== ചരിത്ര  ==
== ചരിത്ര  ==


ലഘുചരിത്രം
1917 ൽ യശശരീരനായ ശ്രീ കോട്ടവിള നാരായണൻ സാർ ഈ വിദ്യാലയം സ്ഥാപിച്ചു. ക്രാന്തദർശിയായ അദ്ദേഹം പൊതു ജനനന്മയെ കരുതി പിന്നീട് ഗവ:ലേക്ക് വിട്ടു നൽകി. 2008 ൽ  കൊല്ലം ചെങ്കോട്ട റെയിൽവേ ലൈൻ പുതുക്കിയപ്പോൾ സ്കൂൾ നിലനിന്നിരുന്ന ഓടിട്ട രണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി റെയിൽവേ നിർമിച്ചു തന്ന ആധുനിക സൗകര്യങ്ങളോട്കൂടിയ  ഇരുനില കെട്ടിടമാണ് ഇപ്പോഴുള്ളത്.
ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ച എണ്ണമറ്റ പ്രതിഭകൾ രാജ്യത്തതിനകത്തും പുറത്തും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു ( Rtd. ജില്ലാ ജഡ്ജി മോഹൻദാസ്, ശ്രീ ജിതേന്ദ്രൻ IAS, Rtd. AIR news reader ശ്രീമതി സുഷമ, തിരു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ശ്രീ K ഹർഷ കുമാർ, ISRO Scientist ശ്രീ സുന്ദരൻ ). എഴുകോണിന്റെ മഹത്തായ പാരമ്പര്യത്തെ ഉയർത്തി പിടിക്കുന്ന ഈ വിദ്യാലയം 2017ൽ ശതാബ്‍ദി ആഘോഷിച്ചു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281401" എന്ന താളിൽനിന്ന് ശേഖരിച്ചത്