Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"പി എം ഡി യു പി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ചുറ്റുമതിലോടു കൂടിയ സ്കൂൾകെട്ടിടം .അഞ്ചു മുതൽ ഏഴ് വരെ രണ്ട് ഡിവിഷനുകൾ വീതം 6 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട് .കുട്ടികളുടെ വായനാശീലം വളർത്താൻ ഉതകുന്ന ലൈബ്രറി,പഠനപ്രവർത്തനങ്ങൾ അനുഭവവേദ്യമാക്കാൻ ലബോറട്ടറി സൗകര്യം എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യം ഉണ്ട്.കിണറിലെ വെള്ളം പൈപ്പ് വഴിയാണ് ഉപയോഗിക്കുന്നത്.ജില്ലാ കലോത്സവങ്ങൾ വരെ നടത്താൻ ഉതകുന്ന ഓപ്പൺഎയർ ഓഡിറ്റോറിയം.വേസ്റ്റ് മാനേജ്മെൻറ്.കാലാനുസൃതമായി കരനെൽകൃഷി ചേമ്പ്, ചേന വിളകൾ എന്നിവ നടത്തിവരുന്നു.
ചുറ്റുമതിലോടു കൂടിയ സ്കൂൾകെട്ടിടം .അഞ്ചു മുതൽ ഏഴ് വരെ രണ്ട് ഡിവിഷനുകൾ വീതം 6 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട് .കുട്ടികളുടെ വായനാശീലം വളർത്താൻ ഉതകുന്ന ലൈബ്രറി,പഠനപ്രവർത്തനങ്ങൾ അനുഭവവേദ്യമാക്കാൻ ലാബ് സൗകര്യം എന്നിവ ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി പ്രത്യേകം മുറി സജ്ജീകരിച്ചിട്ടുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യം ഉണ്ട്.കിണറിലെ വെള്ളം പൈപ്പ് വഴിയാണ് ഉപയോഗിക്കുന്നത്.ജില്ലാ കലോത്സവങ്ങൾ വരെ നടത്താൻ ഉതകുന്ന ഓപ്പൺഎയർ ഓഡിറ്റോറിയം,അതിവിശാലമായ കളിസ്ഥലം,ജൈവാവശിഷ്ടങ്ങൾ നിർമാർജനം ചെയ്യാൻ വേസ്റ്റ് മാനേജ്മെൻറ് സംവിധാനം എന്നിവ ഉണ്ട് . കാലാനുസൃതമായി കരനെൽകൃഷി ചേമ്പ്, ചേന വിളകൾ എന്നിവ നടത്തിവരുന്നു.കുട്ടികൾക്ക് സ്കൂളിലെത്താൻ യാത്രാ സൗകര്യം ഏർപ്പെടുത്താൻ സ്കൂൾ ബസ് സൗകര്യവും നിലവിലുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280718" എന്ന താളിൽനിന്ന് ശേഖരിച്ചത്