"ജി.എൽ.പി.എസ് കല്ലടിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കല്ലടിക്കോട്/ചരിത്രം (മൂലരൂപം കാണുക)
18:57, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1924 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര രംഗങ്ങളിൽ തുടർച്ചയായി മികവ് പുലർത്തുന്ന ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്തു മാതൃകയാവാറുണ്ട്. മികച്ച വിദ്യാലയാന്തരീക്ഷവും അർപ്പണ ബോധമുള്ള അധ്യാപകരും രക്ഷിതാക്കളുടെ നിർലോഭമായ പിന്തുണയും എന്നെന്നും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. |