"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
അദ്ധ്യാപകർക്ക് എഴുതുന്നതിന് വേണ്ടീ ഗ്രീൻ ബോർഡുകളാണ് എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നത്. സ്ക്രീനുകൾ ഉപയോഗിച്ചാണ് ക്ലാസ് മുറികളെ വിഭജിച്ചിരിക്കുന്നത്. | അദ്ധ്യാപകർക്ക് എഴുതുന്നതിന് വേണ്ടീ ഗ്രീൻ ബോർഡുകളാണ് എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നത്. സ്ക്രീനുകൾ ഉപയോഗിച്ചാണ് ക്ലാസ് മുറികളെ വിഭജിച്ചിരിക്കുന്നത്. | ||
=== ഓഫീസ് മുറി === | |||
സ്കൂൾ കെട്ടിടത്തിന്റെ വടക്കു ഭാഗത്താണ് ഓഫീസ് മുറി പ്രവർത്തിക്കുന്നത്. പ്രവേശന കവാടത്തിലൂടെ സ്കൂളിലെത്തുന്നവർ ആദ്യ കാണുന്നത് ഓഫീസ് മുറിയാണ്. രാവിലെ 10 മുതൽ വൈകുന്നേരം | |||
5 മണി വരെയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ബഹു. പ്രഥമാദ്ധ്യാപികയാണ് ഓഫീസിന്റെ ചുമതല നിർവ്വഹിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ, വിവിധങ്ങളായ രജിസ്റ്ററുകൾ | |||
എന്നിവയെല്ലാം സൂക്ഷിക്കുന്നത് ഓഫീസിലാണ്. സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം കൂടിയാണ് ഓഫീസ് മുറി. |