Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 70: വരി 70:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:20557 OPEN CLASS.jpg|നടുവിൽ|ലഘുചിത്രം|തണലിലെ ക്ലാസ്മുറി ]]
ഡയറ്റിൻെറ പ്രവർത്തനത്തിനായി ​ ഒരു  ബ‌ഹുനില  കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ച്ിട്ടുണ്ട്.എന്നിരുന്നാലും  ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുുന്നത് ഏക‍ദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള കെ‌ട്ടിടത്തിലാണ്. ഉറപ്പേറിയ ചെങ്കല്ലുപയോഗിച്ചാണ് തറയും ചുവരുകളും നിർമ്മിച്ചിട്ടുള്ളത്. ചുമരുകൾ കുുമ്മായമുപയോഗിച്ച് മിനുസപ്പെടുത്തിയവയാണ്.ചില കെട്ടിടങ്ങളിൽ ക്ലാസ് മുറികളോട് ചേർന്ന് കോർണ്ണർ റൂം നിർമ്മിച്ചിട്ടുണ്ട്.പ്രത്യേകം മതിലും ഗെയിറ്റും ഉപയോഗിച്ച് വേർതിരിച്ചിട്ടുമുണ്ട്.പലകയോടും ഇരുപാത്തിയുമുള്ള മേൽക്കുര ഉറപ്പും ഭംഗിയും മാത്രമല്ല അമിത ചൂട് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്.                          വിദ്യാലയത്തിന്റെ ആരംഭം മുതലേ പ്രാർത്ഥനായോഗങ്ങൾ നടത്തിയിരുന്ന വിശാലമായ ഹാൾ വിദ്യാലയത്തിലുണ്ട്.അതിൻെറ തനിമ നഷ്ട്ട്ടപ്പെടാതെ ഇന്നും നിലനിർത്തിയിട്ടുണ്ട്....

123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1278890" എന്ന താളിൽനിന്ന് ശേഖരിച്ചത്