"കണ്ണോം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണോം എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
14:48, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കവിയും പണ്ഡിതനുമായിരുന്ന ശ്രീ താഴത്തുവീട്ടിൽ ചിണ്ടൻ എഴുത്തച്ഛൻ 1911 ൽ കുടിപ്പള്ളിക്കൂടമെന്ന നിലയിൽ കുണ്ടുംകര വളപ്പിൽ ഒരു വിദ്യാലയം സ്ഥാപിച്ച് ഉച്ഛനീചത്വത്തിനതീതമായി കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാൻ അവസര മൊരുക്കിയിരുന്നു. അന്നു തന്നെ ഏറെയൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ വിദ്യാഭ്യാസ രീതി ആത്മാർത്ഥതയോടെയും നിസ്വാർത്ഥമായും അദ്ദേഹം നിർവ്വഹിച്ചു. ആ ത്യാഗിവര്യന്റെ ദീർഘവീക്ഷണത്തിന് ആയിരമായിരം പ്രണാമമർപ്പിക്കാതെ വയ്യ. 1936 ൽ ഇന്നു കാണുന്ന സ്ഥലത്ത് പരേതനായ ശ്രീ. പി.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ കണ്ണോം കിംഗ് ജോർജ്ജ് മെമ്മോറിയൽ എൽ.പി. സ്കൂൾ എന്ന പേരിൽ സ്കൂളാക്കി മാറ്റിയെടുത്തു. | |||
ഏഴോം ഗ്രാമത്തിൽ തന്നെ നല്ല നിലയിൽ നടന്നിരുന്ന- നല്ല നിലവാരത്തിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തി വന്നിരുന്ന - കിംഗ് ജോർജ്ജ് മെമ്മോറിയൽ സ്കൂൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീടു വന്ന നെരുവമ്പ്രം യു.പി. സ്കൂളിൽ ഇവിടെ നിന്നും 5- ാം തരം പാസായി പോയിരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 6- ാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരുന്നുവെന്നും പറയുമ്പോൾ പഠന നിലവാരത്തെ കുറിച്ച് അന്യഥാ പരാമർശിക്കേണ്ടി വരുന്നില്ല. | |||
കണ്ണോം പ്രദേശത്തുള്ള മുഴുവൻ പേർക്കും പ്രഥമിക വിദ്യാഭ്യാസത്തിനും പലർക്കും ഉന്നത നിലവാരത്തിലുള്ള ഉപരിവിദ്യാഭ്യാസത്തിനും കണ്ണോം എൽ.പി. സ്കൂൾ പാത്രീഭൂതമായിട്ടുണ്ട് എന്നുള്ളത് ചരിത്രത്തിനും വർത്തമാനത്തിനും ഇടയിലുള്ള ദീപ്തമായ ഒരു കൂടി |