"സെന്റ് റോക്കറീസ് യു പി എസ് അരീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോക്കറീസ് യു പി എസ് അരീക്കര (മൂലരൂപം കാണുക)
14:47, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 39: | വരി 39: | ||
5. ഈ സ്കൂളിന്റെ 125-)൦ ജന്മവാർഷികം ശതോത്തര രജതജൂബിലി എന്ന പേരിൽ വിവിധ പരിപാടികളോടെ 2019- 20 വർഷത്തിൽ ആചരിക്കുകയുണ്ടായി. 2020 ജനുവരി 30-)൦ തീയതി ചേർന്ന ജൂബിലി സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷം വഹിക്കുകയും, അന്നത്തെ കേരള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ. M.M. മണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. | 5. ഈ സ്കൂളിന്റെ 125-)൦ ജന്മവാർഷികം ശതോത്തര രജതജൂബിലി എന്ന പേരിൽ വിവിധ പരിപാടികളോടെ 2019- 20 വർഷത്തിൽ ആചരിക്കുകയുണ്ടായി. 2020 ജനുവരി 30-)൦ തീയതി ചേർന്ന ജൂബിലി സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷം വഹിക്കുകയും, അന്നത്തെ കേരള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ. M.M. മണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. | ||
6. ഈ സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125) | 6. ഈ സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125) സ്മാരകമായി പുതിയ ഇരുനില കെട്ടിടവും പാചകശാലയും നിർമ്മിച്ചു . പുതിയ ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2019 ജൂൺ 30-)൦ തീയതി കോട്ടയം അതിരൂപതാ വികാരി ജനറാൾ വെരി. റവ. ഫാദർ മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. | ||
7. | 7. കേരള ഗവൺമെന്റെ മികച്ച പദ്ധതിയായ ചലഞ്ച് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഇരുനില കെട്ടിട നിർമ്മാണത്തിനായി ലഭിച്ച വസ്തുത നന്ദിയോടെ സ്മരിക്കുന്നു. | ||
8. | 8. കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |