emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=Madappeedika | |സ്ഥലപ്പേര്=Madappeedika | ||
വരി 62: | വരി 62: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മാടപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാസ് കല്ലായ് യുപി സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു നാടിനാകെ വെളിച്ചം പകർന്ന് 130 വർഷം പിന്നിടുകയാണ് രാജാസ് കല്ലായ് യു.പി സ്കൂൾ. അക്ഷരസ്നേഹികളെ പുളകം കൊള്ളിക്കുന്ന കയറ്റിറക്കങ്ങളുടെ ചരിത്രമാണ് കല്ലായിയുടേത്. ഈ വിദ്യാലയത്തിന്റെ ചരിത്രം പ്രാദേശിക വിദ്യാഭ്യാസത്തിന്റെ ചരിത്രംകൂടിയാണ്. പ്രമുഖ സംസ്കൃത പണ്ഡിതനായ കണിച്ചോത്ത് ശങ്കരൻ ഗുരുക്കൾ 1891 ലാണ് വിദ്യാലയം തുടങ്ങിയത്. ആദ്യകാലത്ത് അറിയപ്പെട്ടത് ഗുരുക്കളുടെ എഴുത്തുപള്ളി എന്ന നിലയിലായിരുന്നു. പ്രാദേശികമായി നാനോത്ത് പൊയിൽ സ്കൂൾ എന്നും അറിയപ്പെട്ടു.[[രാജാസ് കല്ലായി യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച സൗകര്യങ്ങളുള്ള സ്കൂളാണ് രാജാസ് കല്ലായി യുപി സ്കൂൾ. ഇരുപതോളം കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമായ കമ്പ്യൂട്ടർ ലാബ് ഇന്ററക്റ്റീവ് വൈറ്റ് ബോർഡ്,നൂതന വിവര സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഠനരീതികൾ,ഗണിത ലാബ്,സയൻസ് ലാബ്, കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്. നൂറോളം കുട്ടികൾക്ക് ടീവിയുടെ സഹായത്തോടുകൂടി ക്ലാസുകൾ ശ്രദ്ധിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള സൗകര്യം സ്കൂളിൽ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:14247d.jpg|New Year Celebration | |||
പ്രമാണം:14274c.jpg | |||
</gallery> | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 76: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11. | |||
* തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോയിൽ 15 മിനിറ്റ് | |||
* തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും 15 മിനിറ്റ് | |||
*{{#multimaps:11.734709801922465, 75.52247342855543|zoom=16}} |