Jump to content
സഹായം

"അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=217
| ആൺകുട്ടികളുടെ എണ്ണം=217
| പെൺകുട്ടികളുടെ എണ്ണം=213
| പെൺകുട്ടികളുടെ എണ്ണം=213
| വിദ്യാർത്ഥികളുടെ എണ്ണം= 430
| വിദ്യാർത്ഥികളുടെ എണ്ണം= 560
| അദ്ധ്യാപകരുടെ എണ്ണം=  24  
| അദ്ധ്യാപകരുടെ എണ്ണം=  20  
| പ്രധാന അദ്ധ്യാപകൻ=    രാഘവൻ. ഇ.സി      
| പ്രധാന അദ്ധ്യാപകൻ=    മഹേഷ് എ ടി      
| പി.ടി.ഏ. പ്രസിഡണ്ട്=  മജീദ്എം.ടി          
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ്          
| സ്കൂൾ ചിത്രം= 16554school_photo.jpg‎|
| സ്കൂൾ ചിത്രം= 16554school_photo.jpg‎|
}}
|വിക്കി ഡാറ്റ=Q64550310}}
................................
 
== ചരിത്രം ==
== ചരിത്രം ==
സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന അയനിക്കാട് കടലോര പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും വർഷങ്ങളോളം പ്രാപ്യമായിരുന്നില്ല. സാ ത്തികമായും സാമൂഹ്യമായും മുന്നോക്കം നിൽക്കു ന്നവർ പഠനം നടത്തിയിരുന്നത് അയനിക്കാട് കിഴ ക്കുള്ള അയ്യപ്പൻകാവ് യു.പി. സ്കൂളിലും കീഴൂർ യു.പി. സ്കൂളിലുമായിരുന്നു. അറിവിന്റെ നിറദീപം പോലും അന്യമായിരുന്ന പ്രദേശത്തെ പാവങ്ങളുടെ അവസ്ഥയും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് സ്വയം നേരിട്ട ദുരനുഭവങ്ങളുമാണ് മനുഷ്യ ഹിയായ പരേതനായ കെ.കെ. കാദർ ഹാജി അയനിക്കാട് തീരപ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രയത്നി പ്പിച്ചത്. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമ ത്തിന്റെ ഫലമായണ് 1976ൽ അയനിക്കാട് താരയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനു വദിച്ചത്.

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275485" എന്ന താളിൽനിന്ന് ശേഖരിച്ചത്