"പി എം ഡി യു പി എസ് ചേപ്പാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി എം ഡി യു പി എസ് ചേപ്പാട്/ചരിത്രം (മൂലരൂപം കാണുക)
13:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1918 മുതൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.ഈ പള്ളിയിൽ കബറടക്കിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ദീവന്യാസിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 1918 മെയ് മാസം PMD ENGLISH MIDDLE SCHOOL എന്ന പേരിൽ സ്കൂൾ ആരംഭിക്കുകയും ഇടവക ജനങ്ങളിൽ നിന്നും പണം കടമെടുത്തു സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. 1923മുതൽ മേൽക്ലാസ്സുകൾ അനുവദിച്ചു. മാനേജർ ആയിരുന്ന അഭിവന്ദ്യ ഈവാനിയോസ് തിരുമേനി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടു മാറിയതിനാൽ അദ്ദേഹത്തിൽ നിന്നും 1950 ഇൽ സ്കൂൾ തിരികെ വാങ്ങി. തുടർന്ന് ഇടവക വികാരിമാർ മാനേജർമാരായി തുടർന്നുവരുന്നു. നിലവിൽ മാനേജർ ആയി Rev.Fr.Alexander vattakkatt തുടരുന്നു. | ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1918 മുതൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.ഈ പള്ളിയിൽ കബറടക്കിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ദീവന്യാസിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 1918 മെയ് മാസം PMD ENGLISH MIDDLE SCHOOL എന്ന പേരിൽ സ്കൂൾ ആരംഭിക്കുകയും ഇടവക ജനങ്ങളിൽ നിന്നും പണം കടമെടുത്തു സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. 1923മുതൽ മേൽക്ലാസ്സുകൾ അനുവദിച്ചു. മാനേജർ ആയിരുന്ന അഭിവന്ദ്യ ഈവാനിയോസ് തിരുമേനി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടു മാറിയതിനാൽ അദ്ദേഹത്തിൽ നിന്നും 1950 ഇൽ സ്കൂൾ തിരികെ വാങ്ങി. തുടർന്ന് ഇടവക വികാരിമാർ മാനേജർമാരായി തുടർന്നുവരുന്നു. നിലവിൽ മാനേജർ ആയി Rev.Fr.Alexander vattakkatt തുടരുന്നു. |