Jump to content
സഹായം

"ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
   നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കുടിപള്ളിക്കൂടമായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. [[ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്...]]
   നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപള്ളിക്കൂട]മായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. [[ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്...]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   75 സെന്റ് വസ്തു സ്വന്തമായുണ്ട്.4 കെട്ടിടങ്ങളിലായി ഒാഫീസ് മുറി ക്ലാസ് മുറികൾ എന്നിവ പ്രവർത്തിക്കുന്നു. കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും ഫാൻ ലൈറ്റ് സൗകര്യങ്ങൾ ഉള്ളവയുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്.
   75 സെന്റ് വസ്തു സ്വന്തമായുണ്ട്.4 കെട്ടിടങ്ങളിലായി ഒാഫീസ് മുറി ക്ലാസ് മുറികൾ എന്നിവ പ്രവർത്തിക്കുന്നു. കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും ഫാൻ ലൈറ്റ് സൗകര്യങ്ങൾ ഉള്ളവയുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273666" എന്ന താളിൽനിന്ന് ശേഖരിച്ചത്