Jump to content
സഹായം

Login (English) float Help

"ഗവഃ യു പി സ്കൂൾ ,അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ അമരാവതി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ യുപി വിദ്യാലയമാണ് ജി യു പിഎസ് അമരാവതി  
'''എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ അമരാവതി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ യുപി വിദ്യാലയമാണ് ജി യു പിഎസ് അമരാവതി'''
 
== '''ചരിത്രം''' ==
==== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] ====
 
==== [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] ====
 
==== [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] ====
.
== ചരിത്രം ==
1924 ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ് അമരാവതി ഗവ.എൽ.പി.സ്കൂൾ. ആംഗ്ലോ - ഇന്ത്യൻ അധ്യാപകർ ആയിരുന്നു അക്കാലത്ത് .ഇംഗ്ലീഷ് മീഡിയം സിലബസിൽ ആയിരുന്നു ക്ലാസ്സുകൾ. ഇക്കാലത്ത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായവർ ഡോക്ടർമാർ, വക്കീലുകൾ മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവർ വരെ ഉണ്ട്. ഓല മേഞ്ഞ കെട്ടിടമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ട് ആവശ്യത്തിനു ബഞ്ചുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. വലിയൊരു കാറ്റിലും മഴയത്തും രാത്രി സമയത്ത് ഈ ഓല കെട്ടിടം തകർന്നു വീഴുകയും ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ചെയ്തു.

1940-46 കാലഘട്ടങ്ങളിൽ 6 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.1960-61 അധ്യായന വർഷത്തിൽ LPതലത്തിൽ മാത്രം 218കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.15 അദ്ധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു.

1965-66 കാലഘട്ടത്തിൽ LPതലത്തിൽ 400ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.15 അദ്ധ്യാപകരും ഉണ്ടായിരുന്നതായി രേഖകൾ കാണിക്കുന്നു. കുറച്ചു വർഷങ്ങളായുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിദ്യാലയത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഉച്ചഭക്ഷണ ഹാൾ, വാട്ടർ പ്യൂരിഫയറുകൾ, ശൗചാലയങ്ങൾ, കോൺക്രീറ്റ് ഇരുനില കെട്ടിടം, ടൈലിട്ട തറ, വൃത്തിയുള്ള അടുക്കള, കളിസ്ഥലം, ഫിസിയോ -സ്പീച്ച് തെറാപ്പി സൗകര്യം, റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

വരി 90: വരി 83:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== ക്ലബ്ബ് പ്രവ‌‌‌‌ർത്തനം ==
== '''ക്ലബ്ബ് പ്രവ‌‌‌‌ർത്തനം''' ==

=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] ===

വരി 100: വരി 93:
=== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] ===

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible"

|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
!നമ്പർ
!നമ്പർ
!പേര്
!പേര്
! colspan="2" |കാലം
! colspan="2" |കാലം
!
|-
|-
|1
|1
വരി 111: വരി 105:
|2010
|2010
|2014
|2014
|
|-
|-
|2
|2
വരി 116: വരി 111:
|2014
|2014
|2015
|2015
|
|-
|-
|3
|3
വരി 121: വരി 117:
|2015
|2015
|2016
|2016
|
|-
|-
|4
|4
വരി 126: വരി 123:
|2016
|2016
|2018
|2018
|
|-
|
|
|
|
|
|}
|}

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273477" എന്ന താളിൽനിന്ന് ശേഖരിച്ചത്