"സെന്റ് ജോസഫ്സ് . മോഡൽ. എച്ച്. എസ്. എസ് .കുരിയച്ചിറ./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് . മോഡൽ. എച്ച്. എസ്. എസ് .കുരിയച്ചിറ./സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022സൗകര്യങ്ങൾ ഉൾപ്പെടുത്തി
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
(സൗകര്യങ്ങൾ ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}സെന്റ് ജോസഫ്സ് സ്കൂളിൽ കെ ജി ,എൽ പി,യു പി ,എച് എസ് വിഭാഗങ്ങളിൽ ആയി രണ്ടായിരത്തിൽ പരം കുട്ടികളുണ്ട്. | ||
എല്ലാ കുട്ടികൾക്കും സ്മാർട്ട് ക്ലാസ് സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട് | |||
അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് സ്കൂളിന്റെ പ്രധാന ആകർഷണം ആണ്. | |||
പത്തു കമ്പ്യൂട്ടകളുമായി യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ് | |||
40 കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ.ടി ലാബ് | |||
രണ്ട്`ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
അഞ്ഞൂറിലധികം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം | |||
ധാരാളം കുട്ടികൾക്ക് ഒരു മിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം | |||
കുട്ടികൾക്കുള്ള പാർക് | |||
സിസിടിവി സംവിധാനത്തോടു കൂടിയുള്ള സെക്യൂരിറ്റി സിസ്റ്റം |