|
|
വരി 61: |
വരി 61: |
|
| |
|
|
| |
|
| കോവിലകങ്ങളുടെ നാടായ അടുത്തിലയിൽ 19)oനൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വിദ്യാഭ്യാസരംഗം സജീവമായിരുന്നു. എഴുത്താശാന്മാരുടെ നേതൃത്വത്തിൽ ധാരാളം എഴുത്ത് വീടുകൾ ഉണ്ടായിരുന്നു. "എഴുത്തൂട്ട് " എന്ന ചുരുക്കപ്പേരിൽ അവ അറിയപ്പെട്ടു. ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന ഈ പറമ്പിൽ കട്ടയും ഓലയും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലേക്ക് എഴുത്ത് വീട് മാറ്റിപള്ളിക്കൂടമാക്കിയത് കോമനെഴുത്തച്ഛനായിരുന്നു. ഇന്ന് ഹൈടെക് കെട്ടിടത്തിലേക്ക് വളർന്ന ഈ സ്ക്കൂളിന്റെ ആവിർഭാവം ആ ഓലപ്പുരയിൽ നിന്നാണ്. ആ കാലത്ത് എരിപുരം ചെങ്ങൽ ദേശം കേന്ദ്രീകരിച്ച് ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ ബ്രിട്ടീഷ് ഭരണാധികാരി സമ്മതിക്കുകയുണ്ടായി. അതിന്റെ ഫലമായി 1895ൽ അടുത്തില എൽ. പി.സ്ക്കൂളിന്
| |
|
| |
|
| സർക്കാർ അംഗീകാരം നൽകി. തുടർന്ന് കേളുനമ്പ്യാരുടെ കാലത്ത് ഓലപ്പുര മാറ്റി ചെത്ത്കല്ലും ഓടും ഉപയോഗിച്ച് സുരക്ഷിതമായ കെട്ടിടം നിർമ്മിച്ചു. അന്ന് മുണ്ടയാടൻ നാരായണൻ നമ്പ്യാരായിരുന്നു ഹെഡ് മാസ്റ്റർ. കാലയളവിൽ സ്ക്കൂളിൽ അഞ്ചാംതരം പൂർത്തിയായി
| |
|
| |
|
| | |
| | |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |