"എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ (മൂലരൂപം കാണുക)
13:04, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 59: | വരി 59: | ||
== ചരിത്രം == | == ചരിത്രം == | ||
കോവിലകങ്ങളുടെ നാടായ അടുത്തിലയിൽ 19)oനൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വിദ്യാഭ്യാസരംഗം സജീവമായിരുന്നു. എഴുത്താശാന്മാരുടെ നേതൃത്വത്തിൽ ധാരാളം എഴുത്ത് വീടുകൾ ഉണ്ടായിരുന്നു. "എഴുത്തൂട്ട് " എന്ന ചുരുക്കപ്പേരിൽ അവ അറിയപ്പെട്ടു. ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന ഈ പറമ്പിൽ കട്ടയും ഓലയും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലേക്ക് എഴുത്ത് വീട് മാറ്റിപള്ളിക്കൂടമാക്കിയത് കോമനെഴുത്തച്ഛനായിരുന്നു. ഇന്ന് ഹൈടെക് കെട്ടിടത്തിലേക്ക് വളർന്ന ഈ സ്ക്കൂളിന്റെ ആവിർഭാവം ആ ഓലപ്പുരയിൽ നിന്നാണ്. ആ കാലത്ത് എരിപുരം ചെങ്ങൽ ദേശം കേന്ദ്രീകരിച്ച് ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ ബ്രിട്ടീഷ് ഭരണാധികാരി സമ്മതിക്കുകയുണ്ടായി. അതിന്റെ ഫലമായി 1895ൽ അടുത്തില എൽ. പി.സ്ക്കൂളിന് | |||
സർക്കാർ അംഗീകാരം നൽകി. തുടർന്ന് കേളുനമ്പ്യാരുടെ കാലത്ത് ഓലപ്പുര മാറ്റി ചെത്ത്കല്ലും ഓടും ഉപയോഗിച്ച് സുരക്ഷിതമായ കെട്ടിടം നിർമ്മിച്ചു. അന്ന് മുണ്ടയാടൻ നാരായണൻ നമ്പ്യാരായിരുന്നു ഹെഡ് മാസ്റ്റർ. കാലയളവിൽ സ്ക്കൂളിൽ അഞ്ചാംതരം പൂർത്തിയായി. | |||