Jump to content
സഹായം

"എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 61: വരി 61:




കോവിലകങ്ങളുടെ നാടായ അടുത്തിലയിൽ 19)oനൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വിദ്യാഭ്യാസരംഗം സജീവമായിരുന്നു. എഴുത്താശാന്മാരുടെ നേതൃത്വത്തിൽ ധാരാളം എഴുത്ത് വീടുകൾ ഉണ്ടായിരുന്നു. "എഴുത്തൂട്ട് " എന്ന ചുരുക്കപ്പേരിൽ അവ അറിയപ്പെട്ടു. ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന ഈ പറമ്പിൽ കട്ടയും ഓലയും ഉപയോഗിച്ച് നിർമ്മിച്ച  കെട്ടിടത്തിലേക്ക് എഴുത്ത് വീട് മാറ്റിപള്ളിക്കൂടമാക്കിയത് കോമനെഴുത്തച്ഛനായിരുന്നു. ഇന്ന് ഹൈടെക് കെട്ടിടത്തിലേക്ക് വളർന്ന ഈ സ്ക്കൂളിന്റെ ആവിർഭാവം ആ ഓലപ്പുരയിൽ നിന്നാണ്. ആ കാലത്ത് എരിപുരം ചെങ്ങൽ ദേശം കേന്ദ്രീകരിച്ച് ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ ബ്രിട്ടീഷ് ഭരണാധികാരി സമ്മതിക്കുകയുണ്ടായി. അതിന്റെ ഫലമായി 1895ൽ അടുത്തില എൽ. പി.സ്ക്കൂളിന്


സർക്കാർ അംഗീകാരം നൽകി. തുടർന്ന് കേളുനമ്പ്യാരുടെ കാലത്ത് ഓലപ്പുര മാറ്റി ചെത്ത്കല്ലും ഓടും ഉപയോഗിച്ച് സുരക്ഷിതമായ കെട്ടിടം നിർമ്മിച്ചു. അന്ന് മുണ്ടയാടൻ നാരായണൻ നമ്പ്യാരായിരുന്നു ഹെഡ് മാസ്റ്റർ.  കാലയളവിൽ സ്ക്കൂളിൽ അ‍ഞ്ചാംതരം പൂർത്തിയായി




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272497" എന്ന താളിൽനിന്ന് ശേഖരിച്ചത്