"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ (മൂലരൂപം കാണുക)
12:45, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ചരിത്രം
No edit summary |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GUPS Mundothuparamb}} | {{prettyurl|GUPS Mundothuparamb}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലുള്ള വേങ്ങര ഉപജില്ലയിൽ പറപ്പൂർ - ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിൽ കുഴിപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്. 1974 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുണ്ടോത്തുപറമ്പ് | |സ്ഥലപ്പേര്=മുണ്ടോത്തുപറമ്പ് | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1974 | |സ്ഥാപിതവർഷം=1974 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ഒതുക്കുങ്ങൽ | |പോസ്റ്റോഫീസ്=ഒതുക്കുങ്ങൽ | ||
|പിൻ കോഡ്=676528 | |പിൻ കോഡ്=676528 | ||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=283 | |പെൺകുട്ടികളുടെ എണ്ണം 1-10=283 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 62: | വരി 62: | ||
[[വർഗ്ഗം:Dietschool]] | [[വർഗ്ഗം:Dietschool]] | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
പറപ്പൂർ | കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്. ദീർഘ ദർശികളായ ഗുരു ശ്രേഷ്ഠർ കുഴിപ്പുറം മദ്രസയിൽ 1974 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ കെ.മൊയ്തീൻ മാസ്റ്റർ, അറബി അധ്യാപകൻ പി.കെ. കുഞ്ഞുമുഹമ്മദ് മാസ്റ്റർ, ഉറുദു അധ്യാപകൻ യു.കെ. ചേക്കുട്ടിമാസ്റ്റർ എന്നിവരായിരുന്നു ആ മഹാ ഗുരുക്കന്മാർ. | ||
<br/> | |||
പൗര പ്രമുഖൻ എ.എമൂസ ഹാജി, പി. ടി. എ. പ്രസിഡൻറ് തഹസിൽദാർ കമ്മൂട്ടി സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ക്ലാസ് മുറികൾ മുണ്ടോത്തുപറമ്പ് കവലയിൽ സംഭാവനയായി ലഭിച്ച 213 സെൻറ് സ്ഥലത്ത് ഉണ്ടാക്കി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിനെ കണ്ടു ഗവൺമെൻറ് അംഗീകാരം വാങ്ങി. | |||
<br /> | |||
== '''അധ്യാപകർ''' == | == '''അധ്യാപകർ''' == | ||
[[{{PAGENAME}}/അധ്യാപകർ|'''Photo Gallery/Teachers''']] | [[{{PAGENAME}}/അധ്യാപകർ|'''Photo Gallery/Teachers''']] |