Jump to content
സഹായം

"മംഗളോദയം യു.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 66: വരി 66:


==ചരിത്രം==
==ചരിത്രം==
1137-38  കാലഘട്ടത്തിൽ 1113 ഇടവം 1  ( 14 -05-1936)വ്യാഴാഴ്ച  ആണ് ഈ  സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. നെടുമ്പുറം  താഴ്ചയിൽ  ജാനകിയമ്മയുടെ  കുടുംബ സ്വത്തായിരുന്ന  ഈ  സ്ഥലം  ഇളമൺ  മഠത്തിൽ  ശ്രീ. V. T. കൃഷ്ണൻ നമ്പൂതിരി വാങ്ങുകയും  ഒരു  യു. പി  സ്കൂൾ  പൊടിയാടിയിൽ  വേണമെന്ന  സമൂഹത്തിന്റെ  ആഗ്രഹം  നടപ്പാക്കുന്നതിനു  പൊടിയാടി  എൽ. പി  സ്കൂളിന് വടക്കുവശത്തായി  ഒരു  കെട്ടിടം  പണിത്  5 ആം  ക്ലാസുമുതൽ  7  ആം ക്ലാസുവരെ  പഠിക്കുവാൻ  സൗകര്യം  ഉണ്ടാക്കുകയും  മംഗളോദയം  അപ്പർ  പ്രൈമറി സ്കൂൾ  എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1968-69  വർഷത്തിൽ  ഈ സ്കൂൾ മഠത്തിലാട്ട്  എൻ. കൊച്ചുകൃഷ്ണ പിള്ള  സാർ  വിലക്ക്  വാങ്ങുകയും  മാനേജർ ആയി  സേവനം അനുഷ്ഠിക്കുകയും  ചെയ്തു. 1988-89 ഇൽ  അദ്ദേഹത്തിന്റെ മകൾ പ്രൊഫ. പി. സരസ്വതി ടീച്ചർക്ക്  കൈമാറുകയും  അന്നുമുതൽ  ടീച്ചർ  മാനേജർ ആയി  തുടരുകയും  ചെയ്യുന്നു.
1137-38  കാലഘട്ടത്തിൽ 1113 ഇടവം 1  ( 14 -05-1936)വ്യാഴാഴ്ച  ആണ് ഈ  സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.പത്തനംതിട്ട ജില്ലയിൽ  തിരുവല്ല താലൂക്കിൽ  നെടുമ്പുറം പഞ്ചായത്തിൽ താഴ്ചയിൽ  ജാനകിയമ്മയുടെ  കുടുംബ സ്വത്തായിരുന്ന  ഈ  സ്ഥലം  ഇളമൺ  മഠത്തിൽ  ശ്രീ. V. T. കൃഷ്ണൻ നമ്പൂതിരി വാങ്ങുകയും  ഒരു  യു. പി  സ്കൂൾ  പൊടിയാടിയിൽ  വേണമെന്ന  സമൂഹത്തിന്റെ  ആഗ്രഹം  നടപ്പാക്കുന്നതിനു  പൊടിയാടി  എൽ. പി  സ്കൂളിന് വടക്കുവശത്തായി  ഒരു  കെട്ടിടം  പണിത്  5 ആം  ക്ലാസുമുതൽ  7  ആം ക്ലാസുവരെ  പഠിക്കുവാൻ  സൗകര്യം  ഉണ്ടാക്കുകയും  മംഗളോദയം  അപ്പർ  പ്രൈമറി സ്കൂൾ  എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1968-69  വർഷത്തിൽ  ഈ സ്കൂൾ മഠത്തിലാട്ട്  എൻ. കൊച്ചുകൃഷ്ണ പിള്ള  സാർ  വിലക്ക്  വാങ്ങുകയും  മാനേജർ ആയി  സേവനം അനുഷ്ഠിക്കുകയും  ചെയ്തു. 1988-89 ഇൽ  അദ്ദേഹത്തിന്റെ മകൾ പ്രൊഫ. പി. സരസ്വതി ടീച്ചർക്ക്  കൈമാറുകയും  അന്നുമുതൽ  ടീച്ചർ  മാനേജർ ആയി  തുടരുകയും  ചെയ്യുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271730" എന്ന താളിൽനിന്ന് ശേഖരിച്ചത്