Jump to content
സഹായം

"മംഗളോദയം യു.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 66: വരി 66:

==ചരിത്രം==
==ചരിത്രം==
1137-38  കാലഘട്ടത്തിൽ 1113 ഇടവം 1  ( 14 -05-1936)വ്യാഴാഴ്ച  ആണ് ഈ  സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.പത്തനംതിട്ട ജില്ലയിൽ  തിരുവല്ല താലൂക്കിൽ  നെടുമ്പുറം  പഞ്ചായത്തിൽ  താഴ്ചയിൽ  ജാനകിയമ്മയുടെ  കുടുംബ സ്വത്തായിരുന്ന  ഈ  സ്ഥലം  ഇളമൺ  മഠത്തിൽ  ശ്രീ. V. T. കൃഷ്ണൻ നമ്പൂതിരി വാങ്ങുകയും  ഒരു  യു. പി  സ്കൂൾ  പൊടിയാടിയിൽ  വേണമെന്ന  സമൂഹത്തിന്റെ ആഗ്രഹം  നടപ്പാക്കുന്നതിനു  പൊടിയാടി  എൽ. പി  സ്കൂളിന് വടക്കുവശത്തായി  ഒരു  കെട്ടിടം  പണിത്  5 ആം  ക്ലാസുമുതൽ  7  ആം ക്ലാസുവരെ  പഠിക്കുവാൻ  സൗകര്യം  ഉണ്ടാക്കുകയും  മംഗളോദയം  അപ്പർ  പ്രൈമറി സ്കൂൾ  എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1968-69  വർഷത്തിൽ  ഈ സ്കൂൾ മഠത്തിലാട്ട്  എൻ. കൊച്ചുകൃഷ്ണ പിള്ള  സാർ  വിലക്ക്  വാങ്ങുകയും  മാനേജർ ആയി  സേവനം അനുഷ്ഠിക്കുകയും  ചെയ്തു. 1988-89 ഇൽ  അദ്ദേഹത്തിന്റെ മകൾ പ്രൊഫ. പി. സരസ്വതി ടീച്ചർക്ക്  കൈമാറുകയും  അന്നുമുതൽ  ടീച്ചർ  മാനേജർ ആയി  തുടരുകയും  ചെയ്യുന്നു.
1137-38  കാലഘട്ടത്തിൽ 1113 ഇടവം 1  ( 14 -05-1936)വ്യാഴാഴ്ച  ആണ് ഈ  സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.പത്തനംതിട്ട ജില്ലയിൽ  തിരുവല്ല താലൂക്കിൽ  നെടുമ്പുറം  പഞ്ചായത്തിൽ  താഴ്ചയിൽ  ജാനകിയമ്മയുടെ  കുടുംബ സ്വത്തായിരുന്ന  ഈ  സ്ഥലം  ഇളമൺ  മഠത്തിൽ  ശ്രീ. V. T. കൃഷ്ണൻ നമ്പൂതിരി വാങ്ങുകയും  ഒരു  യു. പി  സ്കൂൾ  പൊടിയാടിയിൽ  വേണമെന്ന  സമൂഹത്തിൻറെ ആഗ്രഹം  നടപ്പാക്കുന്നതിനു  പൊടിയാടി  എൽ. പി  സ്കൂളിന് വടക്കുവശത്തായി  ഒരു  കെട്ടിടം  പണിത്  5 ആം  ക്ലാസുമുതൽ  7  ആം ക്ലാസുവരെ  പഠിക്കുവാൻ  സൗകര്യം  ഉണ്ടാക്കുകയും  മംഗളോദയം  അപ്പർ  പ്രൈമറി സ്കൂൾ  എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1968-69  വർഷത്തിൽ  ഈ സ്കൂൾ മഠത്തിലാട്ട്  എൻ. കൊച്ചുകൃഷ്ണ പിള്ള  സാർ  വിലക്ക്  വാങ്ങുകയും  മാനേജർ ആയി  സേവനം അനുഷ്ഠിക്കുകയും  ചെയ്തു. 1988-89 ഇൽ  അദ്ദേഹത്തിന്റെ മകൾ പ്രൊഫ. പി. സരസ്വതി ടീച്ചർക്ക്  കൈമാറുകയും  അന്നുമുതൽ  ടീച്ചർ  മാനേജർ ആയി  തുടരുകയും  ചെയ്യുന്നു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 74: വരി 74:
കുട്ടികളുടെ പഠന നേട്ടമാണ് മികവ് പ്രവർത്തനമായി  കണക്കാക്കുന്നത്. അതിന് വേണ്ടി അക്ഷരങ്ങൾ നിർബന്ധമായും  മനസിലാക്കിയിരിക്കണം എന്ന  ലഷ്യത്തോടെ  ILA(Improvement  in  learning  activities ) എന്ന പ്രവർത്തനം  നടന്നുവരുന്നു. ഇതിൽ ഭാഷപരമായും, ശാസ്‌ത്രപരവുമായ  പ്രവർത്തനങ്ങൾ  ഉൾക്കൊള്ളിച്ചിരിക്കുന്നു.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ഒരു സിംഗിൾ  മാനേജ്മെന്റ് സ്കൂൾ ആയതിനാൽ  അതാത് സമയത്തെ  മാനേജർ,പ്രധാനാധ്യാപകർ പി. ടി. എ. പ്രസിഡന്റ്‌, പഞ്ചായത്ത്‌ അംഗങ്ങൾ  എന്നിവരാണ്  പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത്..1995  മുതൽ  2019 മാർച്ച്‌  വരെ  24 വർഷം ശ്രീമതി ലളിതകുമാരി  ടീച്ചർ  ഹെഡ്മിസ്ട്രെസ്  ആയിരുന്നു. തുടർന്ന്  2019 ഏപ്രിൽ മുതൽ 2020 മാർച്ച്‌ വരെ  ശ്രീമതി  ശ്രീലത  ടീച്ചർ  ഹെഡ്മിസ്ട്രെസ്  ആയിരുന്നു. അതിനുശേഷം  2020  ഏപ്രിൽ  മുതൽ ശ്രീമതി  മിനിബാലചന്ദ്രൻ  ഹെഡ്മിസ്ട്രെസ് ആയി  തുടരുന്നു.
ഒരു സിംഗിൾ  മാനേജ്മെന്റ് സ്കൂൾ ആയതിനാൽ  അതാത് സമയത്തെ  മാനേജർ,പ്രധാനാധ്യാപകർ, പി. ടി. എ. പ്രസിഡന്റ്‌, പഞ്ചായത്ത്‌ അംഗങ്ങൾ  എന്നിവരാണ്  പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത്..1995  മുതൽ  2019 മാർച്ച്‌  വരെ  24 വർഷം ശ്രീമതി ലളിതകുമാരി  ടീച്ചർ  ഹെഡ്മിസ്ട്രെസ്  ആയിരുന്നു. തുടർന്ന്  2019 ഏപ്രിൽ മുതൽ 2020 മാർച്ച്‌ വരെ  ശ്രീമതി  ശ്രീലത  ടീച്ചർ  ഹെഡ്മിസ്ട്രെസ്  ആയിരുന്നു. അതിനുശേഷം  2020  ഏപ്രിൽ  മുതൽ ശ്രീമതി  മിനിബാലചന്ദ്രൻ  ഹെഡ്മിസ്ട്രെസ് ആയി  തുടരുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.പ്രധാന ദിനച്ചാരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, രചനാ മത്സരങ്ങൾ, ക്വിസ്, റാലികൾ, പൊതുയോഗങ്ങൾ  എന്നിവ  നടത്താറുണ്ട്.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.പ്രധാന ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, രചനാ മത്സരങ്ങൾ, ക്വിസ്, റാലികൾ, പൊതുയോഗങ്ങൾ  എന്നിവ  നടത്താറുണ്ട്.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 105: വരി 105:
* സ്മാർട്ട് എനർജി ക്ലബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
* സയൻസ് ക്ലബ്‌:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൌതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.

* ഹെൽത്ത് ക്ലബ്  - ഇതിൽ  കുട്ടികളുടെ  ഉയരം, തൂക്കം  എന്നിവ  രേഖപ്പെടുത്തുകയും  ആരോഗ്യപരമായ  ശീലങ്ങൾ  വളർത്തുവാൻ വേണ്ട ബോധവൽക്കരണ  ക്ലാസ്സ്‌ നടത്തുകയും  ശരീരികവും മാനസികാവുമായ  വ്യായാമം ചെയ്യണ്ട  രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.‌

* ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി  അധിഷ്ഠിത ഗണിഒത്ത കളികൾ,മാന്ത്രിക ചതുരം, മാന്ത്രിക സംഗലനം , ചിത്ര ഗണിതകളികൾ  എന്നിവ നടത്തുന്നു .
* ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി  അധിഷ്ഠിത ഗണിഒത്ത കളികൾ,മാന്ത്രിക ചതുരം, മാന്ത്രിക സംഗലനം , ചിത്ര ഗണിതകളികൾ  എന്നിവ നടത്തുന്നു .
* സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
* സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
* ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഗാന്ധി ക്വിസ്സ്  ഹിന്ദി ദീനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നല്കി.ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ധാരാളം പോസ്റ്ററുകൾ തയാറാക്കി.
* ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഗാന്ധി ക്വിസ്സ്  ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നല്കി.ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ധാരാളം പോസ്റ്ററുകൾ തയാറാക്കി.

==വഴികാട്ടി==
==വഴികാട്ടി==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302435" എന്ന താളിൽനിന്ന് ശേഖരിച്ചത്