"നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ (മൂലരൂപം കാണുക)
12:29, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→അധ്യാപകർ മീര
വരി 70: | വരി 70: | ||
നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ പെരുമുഖം. ഫറോക്ക് പഞ്ചായത്തിൽ പത്താം വാർഡിൽ രി. സ 151/4 ഇൽ ഒന്നര ഏക്രയോളം വിസ്തൃതിയുള്ള അല്പം നിരപ്പായ സ്ഥലത്താണ് നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ,പെരുമുഖം എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | |||
== ചരിത്രം == | |||
ഫറോക്ക് പഞ്ചായത്തിൽ പത്താം വാർഡിൽ രി. സ 151/4 ഇൽ ഒന്നര ഏക്രയോളം വിസ്തൃതിയുള്ള അല്പം നിരപ്പായ സ്ഥലത്താണ് നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ,പെരുമുഖം എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1930 ഇൽ ശ്രി മലയിൽ അയ്യപ്പൻ എന്ന ആളുടെ സഹായ സഹകരണത്തോടെ തലശ്ശേരി സ്വദേശി ആയ ശ്രി കുഞ്ഞാപ്പു മാസ്റ്ററുടെ മാനേജ്മെന്റിലാണ് നല്ലൂർ ഈസ്റ്റ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾക്ക് 3 .8 അഞ്ചാം ക്ലാസിനു 24.1.1982 ലും സ്ഥിരംഗികരം ലഭിച്ചു. | |||
ഈസ്റ്റ് എ യുപി സ്കൂൾ , പെരുമുഖം .ഫറോക്ക് പഞ്ചായത്തിൽ പത്താം വാർഡിൽ രി. സ 151/4 ഇൽ ഒന്നര ഏക്രയോളം വിസ്തൃതിയുള്ള അല്പം നിരപ്പായ സ്ഥലത്താണ് നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ,പെരുമുഖം എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1930 ഇൽ ശ്രി മലയിൽ അയ്യപ്പൻ എന്ന ആളുടെ സഹായ സഹകരണത്തോടെ തലശ്ശേരി സ്വദേശി ആയ ശ്രി കുഞ്ഞാപ്പു മാസ്റ്ററുടെ മാനേജ്മെന്റിലാണ് നല്ലൂർ ഈസ്റ്റ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾക്ക് 3 .8 അഞ്ചാം ക്ലാസിനു 24.1.1982 ലും സ്ഥിരംഗികരം ലഭിച്ചു. | |||
തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്‌മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .1943 ഇൽ നാരായണൻ നമ്പീശനിൽ നിന്നും മാനേജ്‌മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അദ്ദേഹത്തിൽ നിന്നും ശ്രി മലയിൽ വേലായുധൻ എന്നവർക്കും അവരുടെ മരണ ശേഷം പത്നി ശ്രിമതി എം മാധവി എന്നവർക്കും തുടർന്ന് അവരുടെ മകനായ ഇന്നത്തെ മാനേജർ ശ്രി എം ശശിധരൻ എന്നവർക്കും മാനേജ്മെന്റ് അധികാരം ലഭിച്ചു.അതിനിടക്ക് കുറഞ്ഞൊരു കാലം മാനേജ്മെന്റ് അധികാരം രിസിവർ- അഡ്വക്കേറ്റ് കെ.വി സച്ചിദാനന്ദൻ ചാലപ്പുറം ഇൽ നിക്ഷിപ്തമായിരുന്നു. | തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്‌മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .1943 ഇൽ നാരായണൻ നമ്പീശനിൽ നിന്നും മാനേജ്‌മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അദ്ദേഹത്തിൽ നിന്നും ശ്രി മലയിൽ വേലായുധൻ എന്നവർക്കും അവരുടെ മരണ ശേഷം പത്നി ശ്രിമതി എം മാധവി എന്നവർക്കും തുടർന്ന് അവരുടെ മകനായ ഇന്നത്തെ മാനേജർ ശ്രി എം ശശിധരൻ എന്നവർക്കും മാനേജ്മെന്റ് അധികാരം ലഭിച്ചു.അതിനിടക്ക് കുറഞ്ഞൊരു കാലം മാനേജ്മെന്റ് അധികാരം രിസിവർ- അഡ്വക്കേറ്റ് കെ.വി സച്ചിദാനന്ദൻ ചാലപ്പുറം ഇൽ നിക്ഷിപ്തമായിരുന്നു. | ||
വരി 95: | വരി 97: | ||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||
==അധ്യാപകർ | ==അധ്യാപകർ == | ||
മീര കെ | |||
അജിതകുമാരി | |||
ഗംഗാധരൻ | |||
രാമചന്ദ്രൻ | |||
ജയപ്രകാശ് | |||
സിന്ധു എം എം | |||
മായജ | |||
സുരേഷ് | |||
സിന്ദു ടി | |||
മുഹമ്മദ് പി | |||
റസിയ | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == |