"ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ (മൂലരൂപം കാണുക)
12:28, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
ോതമംഗലം രൂപതാകോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ല ലിറ്റിൽഫ്ലവർ ഹൈസ്കൂൾ 1955 ൽ സ്ഥാപിതമായി. ഷെവലിയാർ തര്യത് കുഞ്ഞിതൊമ്മൻ, ശ്രീ വർക്കി ഉതുപ്പ് പിട്ടാപ്പിള്ളിൽ, ശ്രീ വർക്കി മത്തായി മങ്ങാട്ട് എന്നിവർ സംഭാവന ചെയ്ത സ്ഥലത്ത് ഊന്നുകൽ ലിറ്റിൽഫ്ലവർ ഇടവക ദേവാലയത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ലിറ്റിൽഫ്ലവർ എൽപി സ്കൂൾ 1962 ൽ യുപി സ്കൂളായും 1968 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | |||
റവ.ഫാദർ പോൾ മണ്ഡപത്തിൽ ആദ്യമാനേജരായും ശ്രീ. ഒ.വി പീറ്റർ (Bsc .BT)ആദ്യഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.ഇപ്പോൾ റവ.ഫാ.മാത്യു തെക്കേക്കര മാനേജരായും ശ്രീ.ജോയി തോമസ് കുറവക്കാട്ട് ഹെഡ് മാസ്റ്ററായും സേവനം അനുഷ്ടിക്കുന്നു. ഈസ്കൂളിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 32 അദ്യാപകരും 5 അനദ്യാപകരും സേവനം ചെയ്യുന്നു. ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ എല്ലാക്ലാസ്സുകളിലും പ്രവർത്തിക്കുന്നുണ്ട്. 5 മുതൽ 10 വരെയുള്ള 21 ഡിവിഷനുകളിൽ 481 ആൺകുട്ടികളും 369 പെൺകുട്ടികളും ഉൾപ്പെടെ 850 കുട്ടികൾ ഈ വിദ്യാലയത്തിൽ 2009-2010 അദ്ധ്യന വർഷം | == ോതമംഗലം രൂപതാകോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ല ലിറ്റിൽഫ്ലവർ ഹൈസ്കൂൾ 1955 ൽ സ്ഥാപിതമായി. ഷെവലിയാർ തര്യത് കുഞ്ഞിതൊമ്മൻ, ശ്രീ വർക്കി ഉതുപ്പ് പിട്ടാപ്പിള്ളിൽ, ശ്രീ വർക്കി മത്തായി മങ്ങാട്ട് എന്നിവർ സംഭാവന ചെയ്ത സ്ഥലത്ത് ഊന്നുകൽ ലിറ്റിൽഫ്ലവർ ഇടവക ദേവാലയത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ലിറ്റിൽഫ്ലവർ എൽപി സ്കൂൾ 1962 ൽ യുപി സ്കൂളായും 1968 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. റവ.ഫാദർ പോൾ മണ്ഡപത്തിൽ ആദ്യമാനേജരായും ശ്രീ. ഒ.വി പീറ്റർ (Bsc .BT)ആദ്യഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.ഇപ്പോൾ റവ.ഫാ.മാത്യു തെക്കേക്കര മാനേജരായും ശ്രീ.ജോയി തോമസ് കുറവക്കാട്ട് ഹെഡ് മാസ്റ്ററായും സേവനം അനുഷ്ടിക്കുന്നു. ഈസ്കൂളിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 32 അദ്യാപകരും 5 അനദ്യാപകരും സേവനം ചെയ്യുന്നു. ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ എല്ലാക്ലാസ്സുകളിലും പ്രവർത്തിക്കുന്നുണ്ട്. 5 മുതൽ 10 വരെയുള്ള 21 ഡിവിഷനുകളിൽ 481 ആൺകുട്ടികളും 369 പെൺകുട്ടികളും ഉൾപ്പെടെ 850 കുട്ടികൾ ഈ വിദ്യാലയത്തിൽ 2009-2010 അദ്ധ്യന വർഷം പഠിക്ക. == | ||
== ചരിത്രം == | |||
== രൂപതാകോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ല ലിറ്റിൽഫ്ലവർ ഹൈസ്കൂൾ 1955 ൽ സ്ഥാപിതമായി. കൂടുതൽ വായിക്കുക == | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||