കെ.എം.എച്ച്.എസ്. കരുളായി (മൂലരൂപം കാണുക)
12:27, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ചരിത്രത്തിന് ഉപതാൾ സൃഷ്ടിച്ചു.
(infoboxedit) |
(ചരിത്രത്തിന് ഉപതാൾ സൃഷ്ടിച്ചു.) |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(gray, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(gray, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
നിലമ്പൂർ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തിൽ 1968 മുതൽ പ്രവർത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ, കരുളായ്. | നിലമ്പൂർ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തിൽ 1968 മുതൽ പ്രവർത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ, കരുളായ്. [[കെ.എം.എച്ച്.എസ്. കരുളായി/ചരിത്രം|കൂടുതൽ അറിയാം]] | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കൻ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അറിവിന്റെ തിരിനാളമായ് 1968 ൽ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായി. ഇന്ന് ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ മേഖലകളിൽ തനതും ചരിത്രപരവുമായ സ്വാധീനം ചെലുത്തി ഈ വിദ്യാലയം മുന്നേറുകയാണ്. | കിഴക്കൻ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അറിവിന്റെ തിരിനാളമായ് 1968 ൽ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായി. ഇന്ന് ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ മേഖലകളിൽ തനതും ചരിത്രപരവുമായ സ്വാധീനം ചെലുത്തി ഈ വിദ്യാലയം മുന്നേറുകയാണ്. |