Jump to content
സഹായം

"ചേമഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,670 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
ആമുഖം തിരുത്തി
(ആമുഖം തിരുത്തി)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
................................
 
== ആമുഖം ==
ചേമഞ്ചേരി പഞ്ചായത്തിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് പൂങ്കുളങ്ങര സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ചേമഞ്ചേരി യു . പി . സ്കൂൾ . പൂക്കാട് ടൗണിന് പടിഞ്ഞാറ് കടലോരത്തോട് ചേർന്ന് കിടക്കുന്ന ഈ വിദ്യാലിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1870 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1906ൽ എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് 1939 ൽ അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . ആദ്യകാലഘട്ടങ്ങളിൽ 600 ൽ പരം വിദ്യാർഥികളും 25 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു.
 
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 96: വരി 99:
----       
----       
{{#multimaps:11.393196,75.723090|zoom=13}}
{{#multimaps:11.393196,75.723090|zoom=13}}
----
-
<!--visbot  verified-chils->
<!--visbot  verified-chils->-->
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270833" എന്ന താളിൽനിന്ന് ശേഖരിച്ചത്