"ഗവ.എൽ.പി.എസ്. ഏഴംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. ഏഴംകുളം/ചരിത്രം (മൂലരൂപം കാണുക)
07:23, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ഗവൺമെന്റ് എൽ പി എസ് ഏഴംകുളം''' പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. | '''ഗവൺമെന്റ് എൽ പി എസ് ഏഴംകുളം''' പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. | ||
[[പ്രമാണം:Schoolphotobynna.jpg|പകരം=ഗവൺമെന്റ് എൽ പി എസ് ഏഴംകുളം|ഇടത്ത്|ലഘുചിത്രം|258x258ബിന്ദു|<small>ജി എൽ പി എസ് ഏഴംകുളം</small>]] | |||
ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂളിന് 250 മീറ്റർ തെക്കായി പ്ലാങ്കാലയിൽ എന്ന സ്ഥലത്ത് '''1897''' ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഒന്നാം സ്റ്റാൻഡേർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമുണ്ടായിരുന്ന ഓല കെട്ടിടം മാറ്റി 1950 ൽ പണിതതാണ് ഇപ്പോൾ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഓടിട്ട കെട്ടിടം. 1987ലാണ് ഇതിന്റെ പണി പൂർത്തിയായത്. ആരംഭകാലത്ത് 17 അധ്യാപകരും ആയിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. | ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂളിന് 250 മീറ്റർ തെക്കായി പ്ലാങ്കാലയിൽ എന്ന സ്ഥലത്ത് '''1897''' ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഒന്നാം സ്റ്റാൻഡേർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമുണ്ടായിരുന്ന ഓല കെട്ടിടം മാറ്റി 1950 ൽ പണിതതാണ് ഇപ്പോൾ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഓടിട്ട കെട്ടിടം. 1987ലാണ് ഇതിന്റെ പണി പൂർത്തിയായത്. ആരംഭകാലത്ത് 17 അധ്യാപകരും ആയിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. | ||