"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
01:26, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂൾ ബാൻഡ് സെറ്റ് അകമ്പടിയോടെയാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം നടന്നത്. പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിക്കാൻ അധ്യാപകരും പിടിഎ ഭാരവാഹികളും സ്കൂൾ കവാടത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. കൈകളിൽ സാനിറ്റൈസർ പുരട്ടി താപനില പരിശോധിച്ച് അധ്യാപകർ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രവേശിപ്പിച്ചു. മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് പ്രധാന അധ്യാപിക ശ്രീമതി ടി കെ ലത, പിടിഎ പ്രസിഡണ്ട് ശ്രീ പി എച്ച് അബ്ദുൾ റഷീദ്, എസ് എം സി ചെയർമാൻ ശ്രീ എം ആർ സുനിൽദത്ത് എന്നിവർ ആശംസകൾ നേർന്നു. | വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂൾ ബാൻഡ് സെറ്റ് അകമ്പടിയോടെയാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം നടന്നത്. പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിക്കാൻ അധ്യാപകരും പിടിഎ ഭാരവാഹികളും സ്കൂൾ കവാടത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. കൈകളിൽ സാനിറ്റൈസർ പുരട്ടി താപനില പരിശോധിച്ച് അധ്യാപകർ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രവേശിപ്പിച്ചു. മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് പ്രധാന അധ്യാപിക ശ്രീമതി ടി കെ ലത, പിടിഎ പ്രസിഡണ്ട് ശ്രീ പി എച്ച് അബ്ദുൾ റഷീദ്, എസ് എം സി ചെയർമാൻ ശ്രീ എം ആർ സുനിൽദത്ത് എന്നിവർ ആശംസകൾ നേർന്നു. | ||
== കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സംഘടിപ്പിക്കൽ == | |||
കോവിഡിന്റെ പിടിയിലമർന്ന് കുട്ടികളും രക്ഷിതാക്കളും കഷ്ടപ്പെട്ടപ്പോൾ നമ്മുടെ വിദ്യാലയം അവർക്ക് വലിയ കൈത്താങ്ങായി അധ്യാപകരും മറ്റു സുമനസുകളും ഉണ്ടായിരുന്നു. വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ വഴി 64 ടിവി വാങ്ങി നൽകി. ഇത് കുട്ടികളുടെ പഠന മികവ് വർദ്ദിപ്പിക്കാൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിടിഎയുടെ നേതൃത്വത്തിൽ 6 ടിവികൾ റിപ്പയർ ചെയ്ത് നൽകി. കേബിൾ കണക്ഷൻ ഇല്ലാത്തവർക്ക് സൗജന്യ കണക്ഷനും സെറ്റ് ടോപ്പും ലഭ്യമാക്കി. സ്മാർട്ട് ഫോണുകളില്ലാത്തവർക്ക് അധ്യാപകരും മറ്റ് സുമനസുകളും ചേർന്ന് സ്മാർട്ട് ഫോണുകൾ നൽകുകയും സൗജന്യമായി നെറ്റ് റീചാർജ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. |