"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.അരിക്കാട് (മൂലരൂപം കാണുക)
22:21, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→വായനാപക്ഷാചരണം
No edit summary |
|||
വരി 71: | വരി 71: | ||
==2021-2022== | ==2021-2022== | ||
===വായനാപക്ഷാചരണം=== | ===വായനാപക്ഷാചരണം=== | ||
[[പ്രമാണം:വായനപക്ഷാചരണം.jpg|thumb|right|200px|വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്റർ]] | ഈ വർഷത്തെ വായനപക്ഷാചരണത്തിനു തുടക്കം കുറിച്ചു. വിശിഷ്ടാതിഥി ശ്രി സന്തോഷ് പാറൽ വായനാദിന സന്ദേശം നൽകി. കഥയും പുസ്തകാവതരണവും വായനയുടെ മഹത്വവുമായി കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രി രാമകൃഷ്ണൻ കുമരനെല്ലൂരിൻെറ കഥാവതരണം കൂടിയായപ്പോൾ ഇന്നത്തെ ദിവസത്തിന് മാറ്റ് കൂടി.ശേഷം കുട്ടികളുടെ പ്രസംഗങ്ങളും കഥകളും കുട്ടിക്കവിതകളുമായി രംഗം കൊഴുത്തു.പോസ്റ്ററുകളിലെ വൈവിധ്യവും എഴുത്തുകാരെ അവരുടെ വേഷത്തിൽ പരിചയപ്പെടുത്തിയും ഈ മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ കുട്ടികൾ കഴിവ് പ്രകടിപ്പിച്ചപ്പോൾ ഒരു കൊറോണക്കും തങ്ങളുടെ ആത്മവീര്യത്തെ തകർക്കാനാവില്ലെന്ന് നമുക്കുറപ്പിക്കാം....[[പ്രമാണം:വായനപക്ഷാചരണം.jpg|thumb|right|200px|വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്റർ]] | ||
==2020-2021== | ==2020-2021== | ||
വരി 260: | വരി 260: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |