Jump to content
സഹായം

"ജി.വി.എച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ സൗകര്യങ്ങൾ)
വരി 74: വരി 74:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ  ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ  ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/ഭൗതിക സൗകര്യങ്ങൾ|കൂടുതലറിയാം]]


==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ==
==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ==
വരി 84: വരി 84:
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട്
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട്


===ക്ലാസുകൾ===
*ഹൈസ്ക്കൂൾ വിഭാഗം
std.-8 (11division) 8A to 8K
std.-9 (12division) 9A to 9 K
std.-10(15 division) 10A to 10K
*VHSE വിഭാഗം
NSQFകോഴ്സുകൾ :-
1.അക്കൗണ്ട്സ് എക്സിക്യൂട്ടിവ്  (AE), രണ്ടാം വർഷ കോഴ്സിന്റെ പേര് കമ്പ്യൂട്ടർ അപ്ലിക്കേഷൻ അക്കൗണ്ടിംഗ് ആന്റ് പബ്ലിഷിംഗ് (CAAP ) 2.ബിസിനസ് കറസ്പോണ്ടന്റ് ആന്റ് ബിസിനസ് ഫെസിലിറ്റേറ്റർ (BCBF) 3. ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപർ (JSD)
ആകെ കുട്ടികൾ: ഹൈസ്ക്കൂൾ വിഭാഗം
ആൺകുട്ടികൾ: 896
പെൺകുട്ടികൾ: 782
ആകെ : 1678
VHSE വിഭാഗം
ആൺകുട്ടികൾ : 28+34
പെൺകുട്ടികൾ : 42+42
ആകെ : 146
അധ്യാപകർ /അനധ്യാപകർ
Principal/HM-1
HS -62
VHSE-16
Office Staff :2+5=7
പ്രവർത്തന സമയം : ഹൈസ്ക്കൂൾ വിഭാഗം 10am-4pm
VHSE വിഭാഗം 9am -4.30pm<br>
'''ഈ വിദ്യാലയം നമ്മുടെ വിദ്യാലയം'''
നാടിന്റെ ഈ വിദ്യാകേന്ദ്രത്തിൽ പഠിതാക്കൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ താഴെ കൊടുക്കുന്നു.
*''1''.<u>സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകർ, ഓഫീസ് ജീവനക്കാർ.</u>
*''2''.<u>പ്രത്യേകപരിഗണനയർഹിക്കുന്നവർക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം</u>
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പ്രത്യേക പഠനസൗകര്യങ്ങൾ.
ഇത്തരം കുട്ടികൾക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കൽ.
IED റിസോഴ്സ് റൂം.
*''3''.<u>കൗൺസലിംഗ് അധ്യാപികയുടെ സേവനം</u>
മാനസിക പ്രശ്ങ്ങൾക്ക് പരിഹാരം
പഠനവേഗത കുറഞ്ഞവർക്ക് മാർഗ്ഗനിർദ്ദേശം
കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി.
പരിഹാരനടപടികൾ നിർദ്ദേശിക്കൽ
സ്മാർട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവർത്തിക്കുന്നു.
*''4''.<u>ആരോഗ്യ പ്രവർത്തകയുടെ സേവനം</u>
ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ
മുറിവുകൾ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം
നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം
ആരോഗ്യ ബോധവൽകരണ ക്ലാസുകൾ
*''5''.<u>ഫിസിയോ തെറാപ്പി സെന്റർ</u>
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികൾക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്.<br>
{| CLASS="wikitable"
|+ ''''വിപുലമായ ലാബ് സൗകര്യം''''
|
|-
| Physics,Chemistry,Biology ഇവയ്ക് ദേശപോഷിണി ലാബുകൾ
|
|-
|പരീക്ഷണങ്ങളീലൂടെയുള്ള പഠനം.
|
|-
| ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടർ ലാബുകൾ.
|
|-
| VHSE വിഭാഗത്തിന് പ്രത്യേക ലാബുകൾ.
|
|-
|}
'''<u> കമ്പ്യൂട്ടർ ലാബുകൾ</u>'''
*3 കമ്പ്യൂട്ടർ ലാബുകൾ
*DESKTOP,LAPTOP,NETBOOK,LCD COMPUTERS
*മാതൃകാ ഐ.സി.ടി സ്കൂൾ
*5 ഡിജിറ്റൽ ക്ലാസ് മുറികൾ
*വിപുലമായ സി.ഡി ലൈബ്രറി.
*ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
*സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്.
*ലൈബ്രറി നിങ്ങൾക്കൊപ്പം എന്നും എപ്പോഴും
*അയ്യായിരത്തോളം പുസ്തകങ്ങൾ
*മികച്ച റഫറൻസ് സൗകര്യം
*വായനാമൂലയിൽ ആനുകാലികങ്ങൾ പത്രങ്ങൾ
*ചർച്ചാക്ലാസുകൾ,മത്സരങ്ങൾ
*ലൈബ്രറി കാർഡിൻമേൽ ചിട്ടയായ പുസ്തകവിതരണം.
*സ്മാർട്ട് റൂം
*വിശാലമായ ഹാൾ,ഓഫീസ് കെട്ടിടത്തിന്റെ മുകൾ നിലയിൽ.
*LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY
*പഠനം കൂടുതൽ കാര്യക്ഷമം
*ചർച്ചകൾ,സെമിനാറുകൾ,പ്രസംഗങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
*DOCUMENTORY,SHORT FILM പ്രദർശനങ്ങൾ
*ക്ലബുകൾ
*വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയൻസ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകൾ.
*പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകൾ,ലാബ്പരീക്ഷണങ്ങൾ.
*ചുമർപത്രങ്ങൾ,പോസ്റ്ററുകൾ.
*ദിനാചരണങ്ങൾ.
[[പ്രമാണം:20015 4.jpg|thumb|ഹരിതകേരളത്തിൽ കൊപ്പം ഹൈസ്ക്കൂളും]]
*ക്ലബ്ബ് പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റ് നൽകുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാർക്ക് ലഭിക്കാൻ സഹായകരം.
*പഠനയാത്രകൾ.
*സാഹിത്യശിൽപ്പശാലകൾ.
*പൊലിക നാടൻപാട്ട്സംഘം.
*Student Bank
*വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തൽ.




196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264235" എന്ന താളിൽനിന്ന് ശേഖരിച്ചത്