Jump to content
സഹായം

"ജി.വി.എച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SSLC വിജയം
(SSLC വിജയം)
വരി 79: വരി 79:
ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ
ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ


 ഫോൺ:04662265333 ഇ-മെയിൽ: gvhsskoppam@gmail.com
ഫോൺ:0466 2950134 ഇ-മെയിൽ: gvhsskoppam@gmail.com
04662264800(vhse) vhsskoppam@yahoo.cm
0466 2264800(vhse) vhsskoppam@yahoo.cm


വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട്
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട്
കൂടുതൽ വിവരങ്ങൾക്ക് vhse വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
==SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.==
==SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.==


വരി 93: വരി 89:
*പ്രാദേശിക പഠന കേന്ദ്രങ്ങൾ.
*പ്രാദേശിക പഠന കേന്ദ്രങ്ങൾ.
*Student Adopted Group ,Teacher Adopted Group.
*Student Adopted Group ,Teacher Adopted Group.
*കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.
*കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം. [[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]]
*പഠന ടൈംടേബിൾ നല്കൽ.
*പഠനവേഗത കുറഞ്ഞവർക്ക് പ്രത്യേക സഹായപുസ്തകങ്ങൾ.
*Unit evaluation ,monthly evaluation,mid term evaluation, continuous evaluation.
*Class P.T.A, MotherPTA, PTA General body.
*ഫലപ്രദമായSRG, SUBJECT COUNCIL.
*ഈ വർഷം 666 കുട്ടികൾ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു
*ദേശത്തിന് ദിശാബോധം നൽകാൻ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം.
 
 
ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകൾ ഞങ്ങൾക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകൾ,ജനപ്രതിനിധികൾ,സന്നദ്ധസംഘടനകൾ,രാഷ്ടീയപ്രസ്ഥാനങ്ങൾ,പി.ടി.എ, എം.പി.ടി.എ,SSG,പൂർവ്വവിദ്യാർത്ഥികൾ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങൾക്കുണ്ട്.
 
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 133: വരി 115:


*ഗണിതക്ലബ്ബ്
*ഗണിതക്ലബ്ബ്
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സ്ഥിരസാന്നിധ്യമായ കൊപ്പം ഗവ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ  അടിത്തറ വിദ്യാലയത്തിലെ ഗണിതക്ലബ്ബാണ്..ഈ വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ഡയറ്റ് ഫാക്കൽറ്റി ശ്രീ.നാരായണനുണ്ണിയാണ് നിർവ്വഹിച്ചത്.
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സ്ഥിരസാന്നിധ്യമായ കൊപ്പം ഗവ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ  അടിത്തറ വിദ്യാലയത്തിലെ ഗണിതക്ലബ്ബാണ്..ഈ വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി.ബിന്ദു ടീച്ചർ നിർവ്വഹിച്ചു.


*ഹിന്ദി ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്
വരി 140: വരി 122:
*ഐ.ടി.ക്ലബ്ബ്
*ഐ.ടി.ക്ലബ്ബ്


ഐ.ടി അടിസ്ഥാനമാക്കിയുള്ള പഠനപ്രവർത്തനങ്ങളിലും മത്സരങ്ങളിലും വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത്.കൂടാതെ ഒരു MODEL ICT SCHOOL പദവി ലഭിച്ച വിദ്യാലയംകൂടിയാണിത്.സംസ്ഥാന ഐ.ടി മേളയിൽ വർഷങ്ങളായി ഐ.ടി പ്രേജക്ട് അവതരിപ്പിച്ച് എ-ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയം അവതരിപ്പിച്ച ചില പഠനപ്രോജക്ടുകൾക്ക് ഔദ്യോഗികമായി അംഗീകാരവും ലഭിച്ചിട്ടുണ്ട്.തികച്ചും സാമൂഹ്യ പ്രാധാന്യമുള്ള പഠനപ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്.നീരൊഴിയുന്ന നിള,വിദ്യാലയങ്ങൾ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നുവോ തുടങ്ങിയ പഠനപ്രോജക്ടുകൾ ഉദാഹരണങ്ങളാണ്.
ഐ.ടി അടിസ്ഥാനമാക്കിയുള്ള പഠനപ്രവർത്തനങ്ങളിലും മത്സരങ്ങളിലും വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത്.കൂടാതെ ഒരു MODEL ICT SCHOOL പദവി ലഭിച്ച വിദ്യാലയംകൂടിയാണിത്.സംസ്ഥാന ഐ.ടി മേളയിൽ വർഷങ്ങളായി ഐ.ടി പ്രേജക്ട് അവതരിപ്പിച്ച് എ-ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയം അവതരിപ്പിച്ച ചില പഠനപ്രോജക്ടുകൾക്ക് ഔദ്യോഗികമായി അംഗീകാരവും ലഭിച്ചിട്ടുണ്ട്.തികച്ചും സാമൂഹ്യ പ്രാധാന്യമുള്ള പഠനപ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്.നീരൊഴിയുന്ന നിള,വിദ്യാലയങ്ങൾ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നുവോ തുടങ്ങിയ പഠനപ്രോജക്ടുകൾ ഉദാഹരണങ്ങളാണ്  
*ഹെൽത്ത് ക്ലബ്ബ്
*കായിക ക്ലബ്ബ്
.സോഷ്യോ-സൈക്കോ ക്ലബ്ബ്
 
*കായികക്ലബ്ബ്
[[പ്രമാണം:20015 3.jpg|thumb|varsha muraleedharan]]
[[പ്രമാണം:20015 3.jpg|thumb|varsha muraleedharan]]
പാലക്കാടിന്റെ സ്വർണ്ണക്കുതിപ്പിൽ ഇനി  
പാലക്കാടിന്റെ സ്വർണ്ണക്കുതിപ്പിൽ ഇനി  
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264419" എന്ന താളിൽനിന്ന് ശേഖരിച്ചത്