|
|
വരി 74: |
വരി 74: |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|
| ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. | | ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/ഭൗതിക സൗകര്യങ്ങൾ|കൂടുതലറിയാം]] |
|
| |
|
| ==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ== | | ==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ== |
വരി 84: |
വരി 84: |
| വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട് | | വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട് |
|
| |
|
| ===ക്ലാസുകൾ===
| |
| *ഹൈസ്ക്കൂൾ വിഭാഗം
| |
| std.-8 (11division) 8A to 8K
| |
| std.-9 (12division) 9A to 9 K
| |
| std.-10(15 division) 10A to 10K
| |
| *VHSE വിഭാഗം
| |
| NSQFകോഴ്സുകൾ :-
| |
|
| |
| 1.അക്കൗണ്ട്സ് എക്സിക്യൂട്ടിവ് (AE), രണ്ടാം വർഷ കോഴ്സിന്റെ പേര് കമ്പ്യൂട്ടർ അപ്ലിക്കേഷൻ അക്കൗണ്ടിംഗ് ആന്റ് പബ്ലിഷിംഗ് (CAAP ) 2.ബിസിനസ് കറസ്പോണ്ടന്റ് ആന്റ് ബിസിനസ് ഫെസിലിറ്റേറ്റർ (BCBF) 3. ജൂനിയർ സോഫ്റ്റ്വെയർ ഡെവലപർ (JSD)
| |
|
| |
| ആകെ കുട്ടികൾ: ഹൈസ്ക്കൂൾ വിഭാഗം
| |
| ആൺകുട്ടികൾ: 896
| |
| പെൺകുട്ടികൾ: 782
| |
| ആകെ : 1678
| |
| VHSE വിഭാഗം
| |
|
| |
| ആൺകുട്ടികൾ : 28+34
| |
| പെൺകുട്ടികൾ : 42+42
| |
| ആകെ : 146
| |
| അധ്യാപകർ /അനധ്യാപകർ
| |
| Principal/HM-1
| |
| HS -62
| |
| VHSE-16
| |
| Office Staff :2+5=7
| |
| പ്രവർത്തന സമയം : ഹൈസ്ക്കൂൾ വിഭാഗം 10am-4pm
| |
| VHSE വിഭാഗം 9am -4.30pm<br>
| |
|
| |
|
| |
| '''ഈ വിദ്യാലയം നമ്മുടെ വിദ്യാലയം'''
| |
| നാടിന്റെ ഈ വിദ്യാകേന്ദ്രത്തിൽ പഠിതാക്കൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ താഴെ കൊടുക്കുന്നു.
| |
| *''1''.<u>സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകർ, ഓഫീസ് ജീവനക്കാർ.</u>
| |
| *''2''.<u>പ്രത്യേകപരിഗണനയർഹിക്കുന്നവർക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം</u>
| |
| ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പ്രത്യേക പഠനസൗകര്യങ്ങൾ.
| |
| ഇത്തരം കുട്ടികൾക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കൽ.
| |
| IED റിസോഴ്സ് റൂം.
| |
| *''3''.<u>കൗൺസലിംഗ് അധ്യാപികയുടെ സേവനം</u>
| |
| മാനസിക പ്രശ്ങ്ങൾക്ക് പരിഹാരം
| |
| പഠനവേഗത കുറഞ്ഞവർക്ക് മാർഗ്ഗനിർദ്ദേശം
| |
| കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി.
| |
| പരിഹാരനടപടികൾ നിർദ്ദേശിക്കൽ
| |
| സ്മാർട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവർത്തിക്കുന്നു.
| |
|
| |
| *''4''.<u>ആരോഗ്യ പ്രവർത്തകയുടെ സേവനം</u>
| |
| ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ
| |
| മുറിവുകൾ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം
| |
| നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം
| |
| ആരോഗ്യ ബോധവൽകരണ ക്ലാസുകൾ
| |
| *''5''.<u>ഫിസിയോ തെറാപ്പി സെന്റർ</u>
| |
| ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികൾക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്.<br>
| |
|
| |
| {| CLASS="wikitable"
| |
|
| |
| |+ ''''വിപുലമായ ലാബ് സൗകര്യം''''
| |
| |
| |
| |-
| |
| | Physics,Chemistry,Biology ഇവയ്ക് ദേശപോഷിണി ലാബുകൾ
| |
| |
| |
| |-
| |
| |പരീക്ഷണങ്ങളീലൂടെയുള്ള പഠനം.
| |
| |
| |
| |-
| |
| | ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടർ ലാബുകൾ.
| |
| |
| |
| |-
| |
| | VHSE വിഭാഗത്തിന് പ്രത്യേക ലാബുകൾ.
| |
| |
| |
| |-
| |
| |}
| |
| '''<u> കമ്പ്യൂട്ടർ ലാബുകൾ</u>'''
| |
| *3 കമ്പ്യൂട്ടർ ലാബുകൾ
| |
| *DESKTOP,LAPTOP,NETBOOK,LCD COMPUTERS
| |
| *മാതൃകാ ഐ.സി.ടി സ്കൂൾ
| |
| *5 ഡിജിറ്റൽ ക്ലാസ് മുറികൾ
| |
| *വിപുലമായ സി.ഡി ലൈബ്രറി.
| |
| *ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
| |
| *സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്.
| |
| *ലൈബ്രറി നിങ്ങൾക്കൊപ്പം എന്നും എപ്പോഴും
| |
| *അയ്യായിരത്തോളം പുസ്തകങ്ങൾ
| |
| *മികച്ച റഫറൻസ് സൗകര്യം
| |
| *വായനാമൂലയിൽ ആനുകാലികങ്ങൾ പത്രങ്ങൾ
| |
| *ചർച്ചാക്ലാസുകൾ,മത്സരങ്ങൾ
| |
| *ലൈബ്രറി കാർഡിൻമേൽ ചിട്ടയായ പുസ്തകവിതരണം.
| |
| *സ്മാർട്ട് റൂം
| |
| *വിശാലമായ ഹാൾ,ഓഫീസ് കെട്ടിടത്തിന്റെ മുകൾ നിലയിൽ.
| |
| *LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY
| |
| *പഠനം കൂടുതൽ കാര്യക്ഷമം
| |
| *ചർച്ചകൾ,സെമിനാറുകൾ,പ്രസംഗങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
| |
| *DOCUMENTORY,SHORT FILM പ്രദർശനങ്ങൾ
| |
| *ക്ലബുകൾ
| |
| *വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയൻസ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകൾ.
| |
| *പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകൾ,ലാബ്പരീക്ഷണങ്ങൾ.
| |
| *ചുമർപത്രങ്ങൾ,പോസ്റ്ററുകൾ.
| |
| *ദിനാചരണങ്ങൾ.
| |
| [[പ്രമാണം:20015 4.jpg|thumb|ഹരിതകേരളത്തിൽ കൊപ്പം ഹൈസ്ക്കൂളും]]
| |
| *ക്ലബ്ബ് പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റ് നൽകുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാർക്ക് ലഭിക്കാൻ സഹായകരം.
| |
| *പഠനയാത്രകൾ.
| |
| *സാഹിത്യശിൽപ്പശാലകൾ.
| |
| *പൊലിക നാടൻപാട്ട്സംഘം.
| |
| *Student Bank
| |
| *വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തൽ.
| |
|
| |
|
|
| |
|