"കെ വി ആർ എച്ച് എസ്, ഷൊറണൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ വി ആർ എച്ച് എസ്, ഷൊറണൂർ/പ്രൈമറി (മൂലരൂപം കാണുക)
15:19, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പഴമയുടെ പരമ്പര്യം വിളിച്ചോതുന്ന, നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിൽ തന്നെ പ്രസിദ്ധമായ ഹൈസ്ക്കൂൾ ആണ് ഷൊർണ്ണൂർ കെ.വി.ആർ ഹൈസ്ക്കൂൾ. 1931 ൽ വളരെയേറെ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് ശ്രീമാൻ കെ.വി.രാമൻ നായർ സാറുടെ ദീർഘവീക്ഷണമായിരുന്നു ദി ഹൈസ്ക്കൂൾ ഷൊർണ്ണൂർ എന്ന കെ.വി ആർ ഹൈസ്ക്കൂൾ.1931 ജൂൺ 10 മുതൽ 5 മുതൽ 10 വരെയുള്ള 21 ഡിവിഷനുകളായാണ് സ്ക്കൂളിൻ്റെ പ്രവർത്തനമാരംഭിച്ചത്. തുടക്കം മുതൽ ഏകദേശം 50 വർഷത്തോളം സ്ക്കൂളിൽ തന്നെ ഹോസ്റ്റൽ സൗകര്യം' ഉണ്ടായിരുന്നു.പഠ നത്തോടൊപ്പം തന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുന്നതിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ പരിശീലനം നൽകിയിരുന്നു. | |||
സ്ക്കൂളിൻ്റെ തുടക്കം മുതൽ അപ്പർ പ്രൈമറി വിഭാഗത്തിലായി 7 ഡിവിഷനുകളും 8 അധ്യാപകരും ഉണ്ടായിരുന്നു.മലയാള ഭാഷയുടെ അതേ പ്രാധാന്യത്തോടു കൂടി വേദഭാഷയായ സംസ്കൃതവും യു.പി തലം മുതൽ കുട്ടികളെ അഭിസിപ്പിച്ചിരുന്നു. | |||
എല്ലാ വർഷവും 5,8 ക്ലാസ്സുകളിലെ കുട്ടികൾക്കായി കെ.വി.ആർ സ്കോളർഷിപ്പ് നടത്തുകയും വിജയികളായ കുട്ടികൾക്ക് കാഷ് പ്രൈസ് നൽകി വരുന്നുമുണ്ട് | |||
വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികൾക്കായി മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചുവരുന്നു. | |||
യു എസ് എസ് പരിശീലനം, വിവിധ ശാസ്ത്ര മത്സരങ്ങൾ കലാകായിക പ്രവർത്തി പരിചയമേളകൾ എന്നിവ സംഘടിപ്പിക്കുകയും സബ് ജില്ല, ജില്ല തല മത്സരങ്ങളിലേക്ക് പങ്കെടുക്കുകയും ചെയ്യാറുണ്ട്. | |||
പഠന നിലവാരം ഉയർത്തുന്നതിനു വേണ്ടി ഗണിത വിജയം, ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം, സുരീലിഹിന്ദി, തുടങ്ങി ബി ആർ സി തലത്തിൽ നടത്തുന്ന എല്ലാ പദ്ധതികളും മികച്ച രീതിയിൽ നടത്തിപ്പോരുന്നു | |||
പഠനത്തിൽ കൂടുതൽ പിന്തുണ ആവശ്യമായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു | |||
കുട്ടികളുടെ വായനാശീലം ഉയർത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കാറുണ്ട്{{PHSchoolFrame/Pages}} |