Jump to content
സഹായം

"ഗവ. യു പി എസ് കിഴക്കേപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ആമുഖം
No edit summary
(ചെ.) (ആമുഖം)
വരി 28: വരി 28:
| സ്കൂൾ ചിത്രം= Gups kizhakkepuram25853.jpg ‎|
| സ്കൂൾ ചിത്രം= Gups kizhakkepuram25853.jpg ‎|
}}
}}
................................
 
== '''ചരിത്രം''' ==
== ആമുഖം ==
എറണാകുളം  ജില്ലയിലെ പറവൂർ താലൂക്കിലെ കിഴക്കേപ്രം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. സ്ഥാപിതമായിരിക്കുന്നത്.
 
ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവുർ ഉപജില്ലയിലെ എക യു.പി സ്കൂളാണിത് വളരെ പ്രശസ്ഥമാണ്.
 
ചരിത്രം
ചരിത്രം
പറവൂർ നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പ്രാചീന നഗരമാണ് പറവൂർ. തദ്ദേശീയമായി പറവൂർ എന്ന് അറിയപ്പെടുന്ന ഈ നഗരം മുസിരീസ് എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. മുനിസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിൽ ഒന്നാണ് മുസിരിസ്. കൊടുങ്ങല്ലൂരിന്റെ തുറമുഖ പ്രദേശങ്ങൾ പറവൂരിലായിരുന്നു. ഏഡനിൽ നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള സമുദ്രമാർഗം 40 ദിവസമാക്കി ചുരുക്കാമെന്നുള്ള ഹിപ്പാലസിന്റെ കണ്ടുപിടുത്തത്തിനുശേഷം റോമുമായുള്ള വാണിജ്യം വർധിച്ചു. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രത്യേകതകളുള്ള ഈ നഗരത്തിൽ സർക്കാർ മേഘലയിലുള്ള ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.

എറണാകുളം ജില്ലയിൽ പറവൂർ നഗരസഭയുടെ കീഴിൽ കിഴക്കേപ്രം കരയിൽ ഈ നാടിന്റെ തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ഒരു നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.
എറണാകുളം ജില്ലയിൽ പറവൂർ നഗരസഭയുടെ കീഴിൽ കിഴക്കേപ്രം കരയിൽ ഈ നാടിന്റെ തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ഒരു നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം. നാലു ക്ലാസ്സു മുറികളും ഒരു ഓഫീസുമുറിയുമായി തുടക്കം കുറിച്ച ഈ വിദ്യാലയത്തിൽ 4 അധ്യാപകർ മാത്രമാണ് ആദ്യ കാലത്ത് സേവനമനുഷ്ഠിച്ചിരുന്നത്. നാട്ടിലെ പല അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിനു വേണ്ട സ്ഥലം കണ്ടത്തിയത്. കുട്ടികൾ കൂടുതൽ എത്തിച്ചേർന്നതോടുകൂടി ക്ലാസ്സ് മുറികളുടെ എണ്ണം ക്രമേണ ഉയരുകയും തുടർന്ന് ഒരു യു. പി. സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. തുടർന്ന് കാലാകാലങ്ങളിൽ മാറി മാറി വന്ന സർക്കാരുകളുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും ഉയർത്തപ്പട്ടു. നിലവിൽ 92 കുട്ടികൾ പ്രൈമറി വിഭാഗത്തിലും 47 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിലുമായി ആകെ 139 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. ഒരുകാലത്ത് 600 ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കുട്ടികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന ഈ കുറവ്.
നാലു ക്ലാസ്സു മുറികളും ഒരു ഓഫീസുമുറിയുമായി തുടക്കം കുറിച്ച ഈ വിദ്യാലയത്തിൽ 4 അധ്യാപകർ മാത്രമാണ് ആദ്യ കാലത്ത് സേവനമനുഷ്ഠിച്ചിരുന്നത്. നാട്ടിലെ പല അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിനു വേണ്ട സ്ഥലം കണ്ടത്തിയത്. കുട്ടികൾ കൂടുതൽ എത്തിച്ചേർന്നതോടുകൂടി ക്ലാസ്സ് മുറികളുടെ എണ്ണം ക്രമേണ ഉയരുകയും തുടർന്ന് ഒരു യു. പി. സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. തുടർന്ന് കാലാകാലങ്ങളിൽ മാറി മാറി വന്ന സർക്കാരുകളുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും ഉയർത്തപ്പട്ടു. നിലവിൽ 92 കുട്ടികൾ പ്രൈമറി വിഭാഗത്തിലും 47 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിലുമായി ആകെ 139 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. ഒരുകാലത്ത് 600 ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കുട്ടികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന ഈ കുറവ്.
 
വരി 77: വരി 84:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261467" എന്ന താളിൽനിന്ന് ശേഖരിച്ചത്