"ഗവ. എൽ പി എസ് ഒരുവാതിൽകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് ഒരുവാതിൽകോട്ട (മൂലരൂപം കാണുക)
14:59, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 76: | വരി 76: | ||
കുഞ്ഞുകൃഷ്ണൻ (മണ്ണന്തല) കുുഞ്ഞൻ(കുുളത്തൂർ) എന്നീ രണ്ട് അധ്യാപകരുമായി ചന്തവിളാകം വീട്ടിൽ ആരംഭിച്ചതാണ് ഈ സ്ക്കുൂൾ. കുുട്ടികളുടെ എണ്ണം വർദധിച്ചതോടെ ഒരു സ്ക്കുൂൾ കെട്ടിടത്തിന്റെ ആവശ്യകത ഉൾക്കൊണ്ട് തെക്കേവിളാകത്ത് വസുമതിയിൽ നിന്ന് ലഭിച്ച സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരുവാതിൽക്കോട്ട വെർണ്ണാക്കുലർ പ്രൈമറി സ്ക്കൂൾ പഴയ സ്ക്കുൂളിന്റെ തുടർച്ചയായി പ്രവർത്തിച്ചു തുടങ്ങി | കുഞ്ഞുകൃഷ്ണൻ (മണ്ണന്തല) കുുഞ്ഞൻ(കുുളത്തൂർ) എന്നീ രണ്ട് അധ്യാപകരുമായി ചന്തവിളാകം വീട്ടിൽ ആരംഭിച്ചതാണ് ഈ സ്ക്കുൂൾ. കുുട്ടികളുടെ എണ്ണം വർദധിച്ചതോടെ ഒരു സ്ക്കുൂൾ കെട്ടിടത്തിന്റെ ആവശ്യകത ഉൾക്കൊണ്ട് തെക്കേവിളാകത്ത് വസുമതിയിൽ നിന്ന് ലഭിച്ച സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരുവാതിൽക്കോട്ട വെർണ്ണാക്കുലർ പ്രൈമറി സ്ക്കൂൾ പഴയ സ്ക്കുൂളിന്റെ തുടർച്ചയായി പ്രവർത്തിച്ചു തുടങ്ങി | ||
നാട്ടുകാരുടെ സഹായസഹകരണത്തോടെയാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നതെങ്കുിലും പ്രൈവറ്റ് മാനേജ്മെന്റെ് സ്ക്കുൂളായാണ് ഗവൺമെന്റെ് അംഗീകാരം നല്കിയിരുന്നത് കടുത്ത സാന്പത്തിക ബുദ്ധിമുട്ടിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന ആ ഘട്ടത്തിൽ കുത്തുവിളാകത്ത് പത്മനാഭൻ അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ദേവയാനിയുടെ സ്മരണ നിലനിറുത്തുന്നതിലേക്ക്, സാന്പത്തികബാധ്യതകൾ ഏറ്റെടുത്ത് സ്ക്കുൂൾ ഏറ്റെടുക്കാൻ തയ്യാറായതോടെ ഒരുവാതിൽക്കോട്ട വി.പി സ്ക്കൂൾ ചരിത്രമായി മാറുകയും ദേവയാനി മേമ്മോറിയൽ പ്രൈമറി സ്ക്കുൾ എന്ന പേരിൽ തുടരുകയും ചെയ്തു. | നാട്ടുകാരുടെ സഹായസഹകരണത്തോടെയാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നതെങ്കുിലും പ്രൈവറ്റ് മാനേജ്മെന്റെ് സ്ക്കുൂളായാണ് ഗവൺമെന്റെ് അംഗീകാരം നല്കിയിരുന്നത് കടുത്ത സാന്പത്തിക ബുദ്ധിമുട്ടിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന ആ ഘട്ടത്തിൽ കുത്തുവിളാകത്ത് പത്മനാഭൻ അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ദേവയാനിയുടെ സ്മരണ നിലനിറുത്തുന്നതിലേക്ക്, സാന്പത്തികബാധ്യതകൾ ഏറ്റെടുത്ത് സ്ക്കുൂൾ ഏറ്റെടുക്കാൻ തയ്യാറായതോടെ ഒരുവാതിൽക്കോട്ട വി.പി സ്ക്കൂൾ ചരിത്രമായി മാറുകയും ദേവയാനി മേമ്മോറിയൽ പ്രൈമറി സ്ക്കുൾ എന്ന പേരിൽ തുടരുകയും ചെയ്തു. തുടർന്ന് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |