Jump to content
സഹായം

"കാരക്കാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

904 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
വളരെക്കാലം മുമ്പ് കണ്ണൻ ഗുരിക്കൾ എന്നൊരാൾ എഴുത്താശാൻ പള്ളിക്കുടം ആയി തുടങ്ങിയതാണ് ഇന്നത്തെ കാരാക്കാട് എൽ.പി.സ്കൂൾ .കണ്ണൻ ഗുരിക്കളിൽ നിന്നും ബാസൽമിഷൻകാർ സ്കൂൾ ഏറ്റെടുത്ത്കാരാക്കാട് ഹിന്ദു ബോയ്സ് സ്കൂളായി പ്രവർത്തിച്ചു അവർ പിൻമാറുമ്പോൾ ഗോപാലൻ കമ്പൗണ്ടർ എന്നയാൾക്ക് സ്കൂൾ കൈമാറുകയും ഇത്കാരാക്കാട് എൽ.പി.സ്കൂളായി അറിയപ്പെടുകയും  

ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ ഭാസ്കര മാനേജരായി.പിന്നീട്അയാൾ സഹോദരിയായ ശ്രീമതി  ദേവഹുതിക്ക് മാനേജ് മെൻറ്ഏൽപിച്ചു.ശ്രീമതി  ദേവഹുതിയുടെ ഭർത്താവായ
ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ ഭാസ്കര മാനേജരായി.പിന്നീട്അയാൾ സഹോദരിയായ ശ്രീമതി  ദേവഹുതിക്ക് മാനേജ് മെൻറ്ഏൽപിച്ചു.ശ്രീമതി  ദേവഹുതിയുടെ ഭർത്താവായ
ശ്രീ ചോയി മാസ്റ്റർ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകൻ.                             
ശ്രീ ചോയി മാസ്റ്റർ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ശ്രീ പി. കെ സത്യനാഥനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.                             
 
         സ്കൂൾ കെട്ടിടം പ്രീ കെ. ഇ. ആർ.പ്രകാരമുള്ളതാണ്.1961 വരെ ഇവിടെ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിന്നീട് ഏഴു ക്ലാസോടുകൂടി നാലാം തരം വരെയുള്ള ഒരു എൽ. പി. സ്കൂളായി പ്രവർത്തിച്ചു. ഇപ്പോൾ നാലുവരെ ഓരോ ക്ലാസും അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ  ജോലിചെയ്യുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260693" എന്ന താളിൽനിന്ന് ശേഖരിച്ചത്