"പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ (മൂലരൂപം കാണുക)
13:06, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം'''1982 ജൂൺ 1ന്''' ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.കെ.പി. ഹുസൈൻകുട്ടിയായിരുന്നു മാനേജർ. 140 കുട്ടികളും 5 അധ്യപരുമായി ഹെഡ്മാസ്റ്റർ ശ്രീ. എ .കെ ബാവ മാസ്റ്ററുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിൻറെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.സ്പോർട്സ്,കലാമേള,ശാസ്ത്രമേള,ബി.ആർ.സി തല മത്സരങ്ങൾ,ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം'''1982 ജൂൺ 1ന്''' ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.കെ.പി. ഹുസൈൻകുട്ടിയായിരുന്നു മാനേജർ. 140 കുട്ടികളും 5 അധ്യപരുമായി ഹെഡ്മാസ്റ്റർ ശ്രീ. എ .കെ ബാവ മാസ്റ്ററുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിൻറെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.സ്പോർട്സ്,കലാമേള,ശാസ്ത്രമേള,ബി.ആർ.സി തല മത്സരങ്ങൾ,ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. | ||
== ചരിത്രം == | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 68: | വരി 70: | ||
[[പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/സൗകര്യങ്ങൾ|കൂടുതൽവായിക്കാം]] | [[പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/സൗകര്യങ്ങൾ|കൂടുതൽവായിക്കാം]] | ||
== മറ്റ്പ്രവർത്തനങ്ങൾ == | == മറ്റ്പ്രവർത്തനങ്ങൾ == | ||
ഔഷധ സസ്യത്തോട്ടം | ഔഷധ സസ്യത്തോട്ടം | ||
വരി 77: | വരി 76: | ||
സ്കൂളിൻറെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | സ്കൂളിൻറെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#Multimaps: 11.194505, 75.977320 | zoom=14 }} | |||
==സ്കൂൾ സ്റ്റാഫ്== | ==സ്കൂൾ സ്റ്റാഫ്== |