Jump to content
സഹായം

Login (English) float Help

"അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ വായിപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
              
വരി 65: വരി 66:
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും  ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രക്ഷോഭസമരങ്ങളിലും സജീവമായ ഒരു ജനതയായിരുന്നു വായിപറമ്പു പ്രദേശത്തുകാർ. കാർഷികവൃത്തിയിലൂടെയും മറ്റു പ്രാഥമിക തൊഴിൽ മേഖലയിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇവിടുത്തെ ജനതയ്ക്കു വിദ്യാഭ്യാസ പരമായ ഉന്നമനം കൂടി അത്യാവശ്യമാണെന്ന് സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടു. തൽഫലമായി അഴീക്കോട് പഞ്ചായത്തിൽ വായിപ്പറമ്പിൽ  ശ്രീ ചോയ്യാൻ രാമന്റെ വീട്ടു വരാന്തയിൽ ആയിരുന്നു  കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഒരു ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനം ഈ നാട്ടിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്കു ആക്കം കൂട്ടി. പിന്നീട് പ്രദേശത്തുകാരൻ ആയ പരേതനായ ശ്രീ കുമാരൻ മാസ്റ്റെറുടെയും നാരായണി ടീച്ചറുടെയും ശ്രമഫലമായിട്ടാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായത് . അഴീക്കോടു നിവാസികളായ ഒരു കൂട്ടം വിജ്ഞാന ദാഹികളായ നാട്ടുകാരുടെയും വ്യാപാരിയായ എ കെ നായരെ പോലെയുള്ള സുമനസ്സുകളുടെയും പിന്തുണയും സഹായവും ഇത്തരമൊരു സരസ്വതീ ഗേഹം ഇവിടെ ഉയർന്നു വന്നതിനു കാരണമായി.ആദ്യകാലത്തു ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ്  ഉണ്ടായിരുന്നത്. പിന്നീട് ഏഴു വരെയുള്ള ക്ലാസ്സുകളും നിലവിൽ വന്നു.

സ്കൂളിലെ ആദ്യ വിദ്യാർത്ഥി ശ്രീ കായക്കൽ അച്യുതനും സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്ററും ആദ്യത്തെ മാനേജർ കുമാരൻ മാസ്റ്ററും  ആയിരുന്നു. പിന്നീട് കൈമാറ്റത്തിലൂടെ ശ്രീമതി വിമലയും , ഇന്നത്തെ മാനേജർ ആയ ശ്രീ കെ പി ജയബാലൻ മാസ്റ്ററും സ്കൂൾ ഏറ്റെടുത്തു.[[കൂടുതൽ വായനക്ക്അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായനക്ക്]]
സ്കൂളിലെ ആദ്യ വിദ്യാർത്ഥി ശ്രീ കായക്കൽ അച്യുതനും സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്ററും ആദ്യത്തെ മാനേജർ കുമാരൻ മാസ്റ്ററും  ആയിരുന്നു. പിന്നീട് കൈമാറ്റത്തിലൂടെ ശ്രീമതി വിമലയും , ഇന്നത്തെ മാനേജർ ആയ ശ്രീ കെ പി ജയബാലൻ മാസ്റ്ററും സ്കൂൾ ഏറ്റെടുത്തു.[[അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായനക്ക്]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 139: വരി 140:
|}
|}
|}
|}
{{#multimaps: 11.918369, 75.322582 | width=800px | zoom=12 }}
{{Slippymap|lat= 11.918369|lon= 75.322582 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256824...2535695" എന്ന താളിൽനിന്ന് ശേഖരിച്ചത്